കേ​​​ര​​​ള​​​ത്തി​​​ലും ല​​​ക്ഷ​​​ദ്വീ​​​പി​​​ലും എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ ഇ​​​ന്ന് (മാർച്ച്ആ 5) ​​​രം​​​ഭി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലും ല​​​ക്ഷ​​​ദ്വീ​​​പി​​​ലു​​​മാ​​​ണ് ഇ​​​ന്ന് പ​​​രീ​​​ക്ഷ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.ഇ​​​റാ​​​ൻ സം​​​ഘ​​​ർ​​​ഷം നി​​​ല​​​നി​​​ല്ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഗ​​​ൾ​​​ഫി​​​ലെ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ പ​​​രീ​​​ക്ഷ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും. 3,047 പ​​​രീ​​​ക്ഷ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി ആ​​​കെ 4, …

കേ​​​ര​​​ള​​​ത്തി​​​ലും ല​​​ക്ഷ​​​ദ്വീ​​​പി​​​ലും എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും Read More

നിമിഷപ്രിയയുടെ വധശിക്ഷ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിവെച്ചു

കോഴിക്കോട് | നിമിഷപ്രിയയുടെ വധശിക്ഷ നാളെ (ജൂലൈ 16) നടപ്പാക്കുന്നത് തത്കാലത്തേക്ക് നീട്ടിവെച്ചു. യെമെനിൽ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ നേതൃത്വത്തിൽ നടന്ന ഇടപെടൽ ഫലപ്രാപ്തിയിലേക്ക് എത്തുകയാണ്. …

നിമിഷപ്രിയയുടെ വധശിക്ഷ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിവെച്ചു Read More

പാലക്കാട് ജില്ലയില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും പാലക്കാട് ജില്ലയില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം. കൊഴിഞ്ഞാമ്പാറയില്‍ വിമതവിഭാഗം പ്രത്യേക പ്രവർത്തക കണ്‍വെൻഷൻ സംഘടിപ്പിച്ചു .ജനുവരിയില്‍ നടന്ന ലോക്കല്‍ കമ്മിറ്റി വിഭജനത്തില്‍ അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നു വന്ന എൻ.എം അരുണ്‍ പ്രസാദിനെ കൊഴിഞ്ഞാമ്പാറ ഒന്ന് ലോക്കല്‍ കമ്മിറ്റിയുടെ …

പാലക്കാട് ജില്ലയില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം Read More

പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ വിധിപറയാൻ മാറ്റി

.കണ്ണൂർ: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ ഒക്ടോബർ 29-ന് വിധി പറയും. വാദം പൂർത്തിയായ ശേഷമാണ് തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധി പറയാൻ മാറ്റിയിരിക്കുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ …

പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ വിധിപറയാൻ മാറ്റി Read More

ഇത്തവണ കേരളീയം പരിപാടി സംഘടിപ്പിക്കേണ്ടെതില്ലെന്ന് സര്‍ക്കാര്‍

.തിരുവനന്തപുരം :വയനാട് ദുരന്തത്തിന്റെയും കടുത്ത സാvdhത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ ഇപ്രാവശ്യം കേരളീയം പരിപാടി .സംഘടിപ്പിക്കേണ്ടെതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. കേരളീയം ഇത്തവണ ഡിസംബറില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് അത് ജനുവരിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളീയം ഇത്തവണ വേണ്ടെന്നുള്ള തീരുമാനം. കേരളീയം …

ഇത്തവണ കേരളീയം പരിപാടി സംഘടിപ്പിക്കേണ്ടെതില്ലെന്ന് സര്‍ക്കാര്‍ Read More

മധ്യകേരളത്തിലെ കനത്ത മഴ: പിഎസ്സി പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം : മദ്ധ്യ കേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പാശ്ചാത്തലത്തില്‍ പി.എസ്‌.സി പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കുമെന്ന്‌ പിഎസ്‌.സി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒക്ടോബര്‍ 23ന്‌ നടത്താനിരുന്ന പി.എസ്‌.സി ബിരുദതല പരീക്ഷയടക്കമാണ്‌ മാറ്റി വച്ചത്‌. അതേസമയം ഒക്ടോബര്‍ 30ന്‌ …

മധ്യകേരളത്തിലെ കനത്ത മഴ: പിഎസ്സി പരീക്ഷകള്‍ മാറ്റിവച്ചു Read More

വീണ്ടും മാറ്റി വച്ച് യുജിസി നെറ്റ് പരീക്ഷ

ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന യുജിസി നെറ്റ് പരീക്ഷ തീയതി വീണ്ടും മാറ്റി. ഒക്ടോബര്‍ 17 മുതല്‍ 25 വരെയുള്ള പരീക്ഷകളുടെ തിയതിയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നേരത്തേ, ഒക്ടോബര്‍ 6-8, 17-18 തീയതികളില്‍ നടത്താനിരുന്ന പരീക്ഷ …

വീണ്ടും മാറ്റി വച്ച് യുജിസി നെറ്റ് പരീക്ഷ Read More

ഏഷ്യാ കപ്പ് ക്രിക്കറ്റ് മല്‍സരം മാറ്റിവച്ചു: 2023ല്‍ നടത്താന്‍ തീരുമാനം

കൊളംബോ: ജൂണില്‍ ശ്രീലങ്കയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മല്‍സരം മാറ്റിവച്ചതായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. 2023ല്‍ നടത്താനാണ് തീരുമാനം. പുതിയ തിയ്യതി പിന്നീട് അറിയിക്കും. 2020ല്‍ പാകിസ്താന്‍ വേദിയാവേണ്ട ടൂര്‍ണമെന്റാണ് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ശ്രീലങ്കയിലേക്ക് മാറ്റിയത്. എന്നാല്‍, രാജ്യത്തെ …

ഏഷ്യാ കപ്പ് ക്രിക്കറ്റ് മല്‍സരം മാറ്റിവച്ചു: 2023ല്‍ നടത്താന്‍ തീരുമാനം Read More

തിരുവനന്തപുരം ,കൊല്ലം ജില്ലകളില്‍ മെയ് 14ന് നടത്താനിരുന്ന വാക്‌സിനേഷന്‍ മാറ്റിവച്ചു

തിരുവനന്തപുരം: തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ 2021 മെയ് 14ന് നടത്താനിരുന്ന കോവിഡ് വാക്‌സിനേഷന്‍ മാറ്റിവച്ചതായി ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ ഭാഗമായി തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മെയ് 14ന് റെഡ്അലര്‍ട്ട് പ്രഖ്യാപിച്ച പാശ്ചാത്തലത്തിലാണ് വാക്‌സിനേഷന്‍ മാറ്റിവച്ചത്.

തിരുവനന്തപുരം ,കൊല്ലം ജില്ലകളില്‍ മെയ് 14ന് നടത്താനിരുന്ന വാക്‌സിനേഷന്‍ മാറ്റിവച്ചു Read More

ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ മേയ് 2ന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യമിത്ര  (BM-6) ഭാഗ്യക്കുറി നറുക്കെടുപ്പ് മേയ് 14 ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റി. ജൂൺ 6ന് നറുക്കെടുക്കേണ്ട ഭാഗ്യമിത്ര  (BM-7) റദ്ദ് ചെയ്തു. മേയ് 8, മേയ് 15 ശനിയാഴ്ചകളിൽ നടുക്കെടുപ്പ് …

ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു Read More