അംബേദ്കറുടെ പോസ്റ്റര്‍ നശിപ്പിച്ചത് ചോദിക്കാനെത്തിയ 22കാരനെ മര്‍ദിച്ച് കൊലപ്പെടുത്തി; രാജസ്ഥാനില്‍ 4 പേര്‍ അറസ്റ്റില്‍
ജയ്പൂര്‍: രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ജില്ലയില്‍ ഡോ ബി ആർ അംബേദ്കറുടെ പോസ്റ്റര്‍ കീറിക്കളഞ്ഞത് ചോദിക്കാനെത്തിയ ദലിത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. ഭീം ആര്‍മി പ്രവര്‍ത്തകനായ വിനോദ് ബമാനിയ(22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ അഞ്ചിനായിരുന്നു ആക്രമണം. …
അംബേദ്കറുടെ പോസ്റ്റര്‍ നശിപ്പിച്ചത് ചോദിക്കാനെത്തിയ 22കാരനെ മര്‍ദിച്ച് കൊലപ്പെടുത്തി; രാജസ്ഥാനില്‍ 4 പേര്‍ അറസ്റ്റില്‍ Read More