കേന്ദ്ര സര്‍ക്കാരിനെതിരേ പോസ്റ്റര്‍: ഡല്‍ഹിയില്‍ 15 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കൈകാര്യംചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ ഡല്‍ഹിയില്‍ 15 പേര്‍ അറസ്റ്റില്‍. വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളിലാണു നടപടി. കോവിഡ് വ്യാപനത്തില്‍ മോദി സര്‍ക്കാര്‍ പരാജയം, നമ്മുടെ മക്കള്‍ക്കു നല്‍കേണ്ട …

കേന്ദ്ര സര്‍ക്കാരിനെതിരേ പോസ്റ്റര്‍: ഡല്‍ഹിയില്‍ 15 പേര്‍ അറസ്റ്റില്‍ Read More

‘വര്‍ഗ വഞ്ചകാ… രക്തസാക്ഷികള്‍ പൊറുക്കില്ല’ ആലപ്പുഴയിൽ മന്ത്രി ജി. സുധാകരനെതിരെ പോസ്റ്റര്‍

ആലപ്പുഴ: ആലപ്പുഴയിലെ സി പി എമ്മിൽ അസ്വസ്ഥതകൾ പുകയുന്നു. 22/04/21 വ്യാഴാഴ്ച രാവിലെ മന്ത്രി ജി. സുധാകരനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. പുന്നപ്ര സമരഭൂമി വാര്‍ഡിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘വര്‍ഗ വഞ്ചകാ… രക്തസാക്ഷികള്‍ പൊറുക്കില്ല’ എന്നാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്. പോസ്റ്റര്‍ പതിച്ച ഫ്‌ളക്‌സ് …

‘വര്‍ഗ വഞ്ചകാ… രക്തസാക്ഷികള്‍ പൊറുക്കില്ല’ ആലപ്പുഴയിൽ മന്ത്രി ജി. സുധാകരനെതിരെ പോസ്റ്റര്‍ Read More

തിരുവനന്തപുരം: സ്‌കൂളുകളിലെ ബാലസൗഹൃദ ചിത്രങ്ങൾ നശിപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: സ്‌കുളുകളിലെ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പോസ്റ്ററുകൾ നീക്കം ചെയ്തപ്പോൾ കുട്ടികളുടെ പാഠ്യഭാഗങ്ങൾ, ബാലസൗഹൃദ ചിത്രങ്ങൾ, കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ എന്നിവ അടങ്ങിയ പോസ്റ്ററുകളിൽ കേടുവരുത്തിയതിൽ ബാലാവകാശ കമ്മീഷൻ സ്വേമേധയാ കേസ്സെടുത്തു. കേടുപാടുകൾ സംഭവിച്ച ചിത്രങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കമ്മീഷൻ …

തിരുവനന്തപുരം: സ്‌കൂളുകളിലെ ബാലസൗഹൃദ ചിത്രങ്ങൾ നശിപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു Read More

സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ഒട്ടിച്ചില്ല , നോട്ടീസുകൾ ഉപേക്ഷിച്ചു, വട്ടിയൂർകാവിൽ ഗൂഢാലോചന സംശയിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: വട്ടിയൂർകാവിലെ യു ഡി എഫ് സ്ഥാനാർത്ഥി വീണാ എസ് നായരുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകളും അഭ്യര്‍ത്ഥനാ നോട്ടീസുകളും ഉപേക്ഷിച്ചത് ഗുരുതര കൃത്യവിലോപമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിന്റെ പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും മുല്ലപ്പള്ളി …

സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ഒട്ടിച്ചില്ല , നോട്ടീസുകൾ ഉപേക്ഷിച്ചു, വട്ടിയൂർകാവിൽ ഗൂഢാലോചന സംശയിച്ച് മുല്ലപ്പള്ളി Read More

പോസ്റ്റര്‍ പ്രകാശനം ചെയ്തു

വയനാട് :  വനിതാ ശിശുവികസന വകുപ്പിന്റെ അനീമിയ ബോധവത്കരണ പോസ്റ്റര്‍ പ്രകാശനം ജില്ലാകളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വ്വഹിച്ചു. കളക്ടറുടെ ചേബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ കെ.ബി സൈന  അദ്ധ്യക്ഷത വഹിച്ചു. അഞ്ച് വയസ്സില്‍ താഴെയുളള കുട്ടികള്‍, …

പോസ്റ്റര്‍ പ്രകാശനം ചെയ്തു Read More

തലവെട്ടി പോസ്റ്റർ പ്രചരിക്കുന്നത്.. ദി പ്രീസ്റ്റിന്റെ പോസ്റ്റർ കോപ്പിയടിയല്ലെന്ന് ഓൾഡ്മാങ്കോസ്

നവാഗതനായ ജോബിൻ ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വമ്പൻ താരനിര അണിനിരക്കുന്നു. വലിയ ആകാംക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിൻറെ റിലീസിനായി കാത്തിരിക്കുന്നത്. വൈദിക വേഷത്തിൽ എത്തുന്ന മമ്മൂക്കയുടെ …

തലവെട്ടി പോസ്റ്റർ പ്രചരിക്കുന്നത്.. ദി പ്രീസ്റ്റിന്റെ പോസ്റ്റർ കോപ്പിയടിയല്ലെന്ന് ഓൾഡ്മാങ്കോസ് Read More

‘മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ’ തൃശൂരിലും പോസ്റ്റർ

തൃശൂര്‍: കെ.മുരളീധരനെ കെ പി സി സി നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ തൃശൂരിൽ പ്രത്യക്ഷപ്പെട്ടു. ‘മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്നാണ് ഈ പോസ്റ്ററുകളില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു കമ്മിറ്റികളുടെ പേരിലാണ് ഈ പോസ്റ്ററുകള്‍ വന്നിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫലം …

‘മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ’ തൃശൂരിലും പോസ്റ്റർ Read More