തിരുവനന്തപുരത്ത് ഡിവിഷണല്‍ തപാല്‍ അദാലത്ത്
റിപ്പോര്‍ട്ട്

തിരുവനന്തപുരത്ത് ഡിവിഷണല്‍ തപാല്‍ അദാലത്ത്

By ന്യൂസ് ഡെസ്ക് December 15, 2020
തിരുവനന്തപുരം : തിരുവനന്തപുരം സൗത്ത് പോസ്റ്റല്‍ ഡിവിഷണല്‍ ഓഫീസിന്റെ തപാല്‍ അദാലത്ത് 2020 ഡിസംബര്‍ 18 ന് ഉച്ചയ്ക്ക് 3 മണിക്ക് പോസ്റ്റല്‍ ഡിവിഷണല്‍ ഓഫീസില്‍വച്ച് വിഡിയോ കോൺഫെറെൻസിങ് വഴി നടക്കും. തിരുവനന്തപുരം സൗത്ത്ഡിവിഷണല്‍ ഓഫീസിലെസേവനങ്ങളുമായി ബന്ധപ്പെട്ട  പരാതികള്‍ അദാലത്തില്‍ പരിഗണിക്കും.അദാലത്തില്‍...
Read full story