മണിക്കൂറുകൾ നീണ്ട ദൗത്യം: കിണറ്റിൽ വീണ ആനയെ കരകയറ്റി

കോതമംഗലം: എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റില്‍ വീണ ആനയെ കരകയറ്റി. കര കയറിയ ഉടനെ ആന കാട്ടിലേയ്ക്ക് രക്ഷപ്പെട്ടു. ദൗത്യം മണിക്കൂറുകൾ നീണ്ടു. അതോടെ നാട്ടുകാരുടെ ആശങ്ക ഒഴിഞ്ഞു. കോട്ടപ്പടി വടക്കുംഭാഗം വിച്ചാട്ട് വര്‍ഗീസിന്റെ വീട്ടിലെ കിണറ്റിൽ ഓ​ഗസ്റ്റ് 30 …

മണിക്കൂറുകൾ നീണ്ട ദൗത്യം: കിണറ്റിൽ വീണ ആനയെ കരകയറ്റി Read More

കാട്ടാനകൾ ജനവാസ മേഖലകളിലേക്കിറങ്ങി കൃഷികള്‍ അപ്പാടെ നശിപ്പിക്കുന്നു

റാന്നി: പട്ടാപ്പകല്‍ പൊതുനിരത്തുകളിലും ജനവാസ മേഖലകളിലും കാട്ടാനയെ കണ്ടു തുടങ്ങിയതോടെ ഭയപ്പാടിലായിരിക്കുകയാണ് പ്രദേശവാസികള്‍. നാറാണംമൂഴി പഞ്ചായത്തിലെ കുടമുരുട്ടി, ചണ്ണ തുടങ്ങി പമ്പാനദിയോടടുത്ത ജനവാസ മേഖലകള്‍ അപ്പാടെ കാട്ടാനയെ ഭയന്നാണു കഴിയുന്നത്. ആ​ഗസ്റ്റ് 16 ശനിയാഴ്ച പകല്‍ ചണ്ണയില്‍നിന്നു പെരുന്തേനരുവി ജലവൈദ്യുത പദ്ധതി …

കാട്ടാനകൾ ജനവാസ മേഖലകളിലേക്കിറങ്ങി കൃഷികള്‍ അപ്പാടെ നശിപ്പിക്കുന്നു Read More

ജനവാസകേന്ദ്രത്തില്‍ ഭീതിപരത്തി കാട്ടാന കൂട്ടങ്ങൾ

ചുങ്കത്തറ : രൂക്ഷമായ കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി ചുങ്കത്തറ പഞ്ചായത്തിലെ അമ്പലപൊയിൽ നിവാസികൾ. വർഷങ്ങളായി ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് അടുത്തിടെയാണ് കാട്ടാനശല്യം രൂക്ഷമാകുന്നത്. പകല്‍ സമയങ്ങളില്‍ പോലും പൂച്ചക്കുത്ത് വനത്തില്‍ നിന്ന് ഒറ്റയായും കൂട്ടമായുമെത്തുന്ന കാട്ടാനകള്‍ ജനവാസകേന്ദ്രത്തില്‍ ഭീതിപരത്തുകയാണ്. മെയ്മാസം 17 …

ജനവാസകേന്ദ്രത്തില്‍ ഭീതിപരത്തി കാട്ടാന കൂട്ടങ്ങൾ Read More

പീരുമേട്ടിൽ കാട്ടാനയെ തളയ്ക്കാൻ രംഗത്തിറങ്ങി വനം വകുപ്പ്

.പീരുമേട്:ജനവാസ മേഖലയില്‍ ഇറങ്ങി നാട്ടുകാർക്ക് ഭീക്ഷണിയായ കാട്ടാനയെ തളയ്ക്കാൻ വനം വകുപ്പ് രംഗത്തിറങ്ങി.മരിയ ഗിരി സമീപം സ്‌കൂള്‍ വിദ്യാർത്ഥികള്‍ക്കുംനാട്ടുകാർക്കും ഒരുപോലെ ഭീഷണിയായി മാറിയ കാട്ടാന കഴിഞ്ഞദിവസം ദേശീയപാതയിലേക്ക് കടക്കുമ്പോള്‍ യൂക്കാലി പ്ലാന്റേഷനിലെ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറില്‍ ഇടിച്ചു. ആനയുടെ ശരീരത്ത് …

പീരുമേട്ടിൽ കാട്ടാനയെ തളയ്ക്കാൻ രംഗത്തിറങ്ങി വനം വകുപ്പ് Read More

കൃഷിഭൂമികളും ജനവാസമേഖലകളും ഇഎസ്‌എ പരിധിയില്‍നിന്ന്ഒഴിവാക്കണം:മാര്‍ തോമസ് തറയില്‍

തിരുവനന്തപുരം: ഇഎസ്‌എ (പരിസ്ഥിതി ദുര്‍ബല പ്രദേശം) കരട് വിജ്ഞാപനത്തില്‍ സംസ്ഥാനത്ത് ക്രമപ്രകാരം സ്വീകരിക്കേണ്ട നടപടികള്‍ പൂര്‍ത്തിയാക്കി കൃഷിഭൂമികളും ജനവാസമേഖലകളും ഇഎസ്‌എ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നു ചങ്ങനാശേരി അതിരൂപത നിയുക്ത ആര്‍ച്ച്‌ബിഷപ്പും സീറോമലബാര്‍ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ കണ്‍വീനറുമായ മാര്‍ തോമസ് തറയില്‍ …

കൃഷിഭൂമികളും ജനവാസമേഖലകളും ഇഎസ്‌എ പരിധിയില്‍നിന്ന്ഒഴിവാക്കണം:മാര്‍ തോമസ് തറയില്‍ Read More