
കൊച്ചി:കാൽപനികത തുളുമ്പും വരികളിലൂടെ മലയാളി മനസിൽ ആർദ്രഭാവങ്ങളുടെ ശരറാന്തലുകൾ തെളിച്ച പൂവച്ചൽ ഖാദർ (മുഹമ്മദ് അബ്ദുൾ ഖാദർ, 72) വിടവാങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളോജാശുപത്രിയിൽ തിങ്കളാഴ്‌ച രാത്രി 12. 45 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്‌ച. കോവിഡ് ബാധിതനായി 17ന് രാവിലെയാണ്...
Read full story


