മഞ്ചേരി: വയോധികയുടെ മകളുടെ കല്യാണത്തിന് അറബിയില്‍നിന്നു സ്വര്‍ണനാണയങ്ങള്‍ വാങ്ങിത്തരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് അരലക്ഷം രൂപയും മൂന്നു പവന്‍ സ്വര്‍ണമാലയും കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.കാപ്പ ചുമത്തപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയ അരീക്കോട് സ്വദേശി പൂളക്കചാലില്‍ വീട്ടില്‍ അസീസ് (40) എന്ന അറബി അസിസിനെയെണ്...
Read full story