ആലപ്പുഴ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തില്‍ മാലിന്യ സംസ്കരണത്തിനായി മൂന്ന് ഇന്‍സിനറേറ്ററുകള്‍ സജ്ജമാക്കി. പഞ്ചായത്തിന്റെ വാർഷിക ഫണ്ടിൽ ഉൾപ്പെടുത്തി രണ്ടേ മുക്കാല്‍ ലക്ഷം രൂപ ചിവിട്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലും പൂച്ചാക്കൽ മാർക്കറ്റിലുമാണ് ഇവ സ്ഥാപിച്ചത്. ...
Read full story