തിരുവനന്തപുരം: പേട്ട-ആനയറ- ഒരു വാതില്‍കോട്ട ഭൂമി ഏറ്റെടുക്കല്‍

തിരുവനന്തപുരം: പേട്ട-ആനയറ- ഒരു വാതില്‍കോട്ട റോഡ് വികസനവുമായി ബന്ധപ്പെട്ട ഡിഎല്‍എഫ്സി മീറ്റിംഗ് ഒക്ടോബര്‍ 11, 12, 13 തീയതികളില്‍ ജില്ലാ കളക്ടറുടെ  അദ്ധ്യക്ഷതയില്‍ നടന്നിരുന്നു. മീറ്റിംഗില്‍ തീരുമാനിച്ച പ്രകാരമുള്ള വിലയ്ക്ക് ഭൂമി വിട്ടു നല്‍കുന്നതിന് താല്‍പ്പര്യം ഉള്ളവര്‍ ഒക്ടോബര്‍ 23 ന് …

തിരുവനന്തപുരം: പേട്ട-ആനയറ- ഒരു വാതില്‍കോട്ട ഭൂമി ഏറ്റെടുക്കല്‍ Read More