
റിപ്പോര്‍ട്ട്
പൊന്നിയിന്‍ സെല്‍വന്‍ 2 പത്താം ദിനവും വിജയക്കുതിപ്പില്‍
By ന്യൂസ് ഡെസ്ക്
•
May 9, 2023
ചെന്നെ: തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മണിരത്‌നം ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍ 2. വലിയ ബോക്‌സ് ഓഫീസ് വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ആയതിനാല്‍ത്തന്നെ വന്‍ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു പി എസ് 2. ഏപ്രില്‍...
Read full story




