മലിനീകരണം കുറയ്ക്കാനുള്ള നടപടികളുമായി ഡല്‍ഹി സർക്കാർ

ഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഒക്ടോബർ 25 ന് രാവിലെയും കനത്ത പുകമഞ്ഞാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്.കഴിഞ്ഞ ദിവസത്തേക്കാള്‍ ഭേദമുണ്ടെങ്കിലും മിക്ക നഗരങ്ങളിലും വായു ഗുണനിലവാരം “മോശം’ കാറ്റഗറിയിലാണ്.രാവിലെ എട്ടിന് വായുവിന്‍റെ ഗുണനിലവാരം 283 ആയി രേഖപ്പെടുത്തി. 201 മുതല്‍ …

മലിനീകരണം കുറയ്ക്കാനുള്ള നടപടികളുമായി ഡല്‍ഹി സർക്കാർ Read More

പടക്ക നിയന്ത്രണം : സ്വാഗതം ചെയ്ത് കെസിബിസി ജാഗ്രതാ കമ്മീഷൻ

കൊച്ചി:കാർബണ്‍ ബഹിർഗമനവും അന്തരീക്ഷ മലിനീകരണവും നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണമേർപ്പെടുത്തിയ തീരുമാനത്തെ കെസിബിസി ജാഗ്രതാ കമ്മീഷൻ സ്വാഗതം ചെയ്തു. ഹരിതശീലവർഷമായി ആചരിക്കാൻ 2024 ഓഗസ്റ്റ് മാസം കേരള കത്തോലിക്കാ മെത്രാൻ സമിതി തീരുമാനമെടുത്തിട്ടുണ്ട്. വെടിമരുന്നിന്‍റെ അനിയന്ത്രിതമായ ഉപയോഗം വലിയ …

പടക്ക നിയന്ത്രണം : സ്വാഗതം ചെയ്ത് കെസിബിസി ജാഗ്രതാ കമ്മീഷൻ Read More

പടക്കം പൊട്ടിക്കുന്നതിനുള്ള സമയനിയന്ത്രണം ഉറപ്പാക്കി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: ആഘോഷങ്ങളില്‍ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പടക്കം പൊട്ടിക്കുന്നതിനുള്ള സമയനിയന്ത്രണം ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനും ജില്ലാ കളക്ടർമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നല്‍കി ആഭ്യന്തര വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. ഹരിത ട്രൈബ്യൂണല്‍ …

പടക്കം പൊട്ടിക്കുന്നതിനുള്ള സമയനിയന്ത്രണം ഉറപ്പാക്കി സർക്കാർ ഉത്തരവ് Read More

വാഹനപുക പരിശോധകർക്ക് പ്രത്യേക പരിശീലനം: മന്ത്രി ആന്റണി രാജു

കാലാവസ്ഥാ വ്യതിയാനത്തിന്റെയും അന്തരീക്ഷ മലിനീകരണത്തിന്റെയും പശ്ചാത്തലത്തിൽ വാഹനങ്ങളുടെ പുക പരിശോധന കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പ്രത്യേക പരിശീലനം ആരംഭിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. അന്തരീക്ഷ മലിനീകരണത്തിന്റെ വെല്ലുവിളികൾ കണക്കിലെടുത്ത് പുതിയ വാഹനങ്ങൾക്ക് BS-VI നിലവാരത്തിലുള്ള മലിനീകരണ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതത് കാലങ്ങളിൽ …

വാഹനപുക പരിശോധകർക്ക് പ്രത്യേക പരിശീലനം: മന്ത്രി ആന്റണി രാജു Read More

വൈക്കോല്‍ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന വായുമലിനീകരണം തടയല്‍ ഓര്‍ഡിനന്‍സ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: അയല്‍ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതിലൂടെ ഡല്‍ഹിയില്‍ ഉണ്ടാവുന്ന അന്തരീക്ഷ മലിനീകരണം തടയാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് അടുത്ത ആഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഭേതഗതി വരുത്തിയ ഓര്‍ഡിനന്‍സ് അടുത്തയാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സോളിസിറ്റര്‍ തുഷാര്‍ മേത്തയാണ് …

വൈക്കോല്‍ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന വായുമലിനീകരണം തടയല്‍ ഓര്‍ഡിനന്‍സ് സുപ്രീം കോടതിയില്‍ Read More

വായു മലിനീകരണം: ഡല്‍ഹിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി നവംബര്‍ 1: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് (ഇപിസിഎ) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 5 വരെ നിര്‍ത്തിവെയ്ക്കാനും ഇപിസിഎ ഉത്തരവിട്ടു. പടക്കങ്ങള്‍ പൊട്ടിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. …

വായു മലിനീകരണം: ഡല്‍ഹിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു Read More

ഡൽഹി അന്തരീക്ഷം ഇപ്പോഴും മോശമാണ്

ന്യൂഡൽഹി ഒക്ടോബർ 29: ചൊവ്വാഴ്ച ദേശീയ തലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരം വളരെ മോശമായി തുടരുകയാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് . ബോർഡിന്റെ കണക്കനുസരിച്ച് ശരാശരി വായു ഗുണനിലവാര സൂചിക 392 ആയി 14.00 മണിക്കൂറിൽ. ചില സ്ഥലങ്ങളിൽ എക്യുഐ അളവ് …

ഡൽഹി അന്തരീക്ഷം ഇപ്പോഴും മോശമാണ് Read More