
റിപ്പോര്‍ട്ട്
വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഏകീകരിക്കും
By ന്യൂസ് ഡെസ്ക്
•
June 18, 2021
ന്യൂഡല്‍ഹി: രാജ്യത്തെ വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഏകീകരിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം. പുക പരിശോധനാ ഡേറ്റബേസ് ദേശീയ രജിസ്റ്ററുമായി യോജിപ്പിക്കാനും നിര്‍ദേശമുണ്ട്.പുതിയ വിജ്ഞാപന പ്രകാരം പുക പരിശോധനാ സര്‍ട്ടിഫിക്കറ്റില്‍ വാഹന ഉടമയുടെ മൊെബെല്‍ നമ്പര്‍, പേര്, വിലാസം, എന്‍ജിന്‍ നമ്പര്‍,...
Read full story

