പൊള്ളാച്ചിയില്‍ കാര്‍ഷികോത്പാദന പദ്ധതിക്ക് തുടക്കമിട്ട് ലുലു ഗ്രൂപ്പ്

പൊളളാച്ചി : തദ്ദേശീയ കര്‍ഷകര്‍ക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ ആഗോള കാര്‍ഷിക ഉത്പാദന പദ്ധതിക്ക് പൊള്ളാച്ചിയില്‍ തുടക്കമായി. നിത്യോപയോഗ പച്ചക്കറികള്‍ ഏറ്റവും ഗുണമേന്മയോടെ ആഗോള വിപണിയിലേക്ക് എത്തിക്കുകയാണ് ലുലുവിന്‍റെ ലക്ഷ്യം.സുരക്ഷിതമായ കൃഷിക്കൊപ്പം നിലയുറപ്പിച്ച്‌ ലുലു എന്ന ആശയത്തോടെയാണു പുതിയ കാര്‍ഷികോത്പാദന …

പൊള്ളാച്ചിയില്‍ കാര്‍ഷികോത്പാദന പദ്ധതിക്ക് തുടക്കമിട്ട് ലുലു ഗ്രൂപ്പ് Read More

പൊള്ളാച്ചിയിൽ കോളേജ് വിദ്യാർത്ഥിനിയുടെ കൊലപാതകം : പ്രതികളെ കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തു

കണ്ണൂർ : പൊള്ളാച്ചിയിൽ സുബ്ബലക്ഷ്മി എന്ന വിദ്യാർത്ഥിനി കൊല്ലപ്പെട്ട കേസിൽ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ അറസ്റ്റിൽ. പൊള്ളാച്ചി സ്വദേശി സജയ്, കോട്ടയം സ്വദേശി രേഷ്മ എന്നിവരാണ് കണ്ണൂരിൽ പിടിയിലായത്. ബി കോം വിദ്യാർത്ഥിനിയായിരുന്ന സുബ്ബലക്ഷ്മിയെ 2023 മെയ് രണ്ടിനാണ് കാമുകനായിരുന്ന സജയും …

പൊള്ളാച്ചിയിൽ കോളേജ് വിദ്യാർത്ഥിനിയുടെ കൊലപാതകം : പ്രതികളെ കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തു Read More

പോലീസിനെ കണ്ടപ്പോള്‍ ഓടി

തൃശൂര്‍: കൊച്ചിയിലെ ഫ്‌ളാറ്റില്‍ പോലീസ് എത്തിയതിന് പിന്നാലെ രക്ഷപ്പെട്ട റാണയെ സുഹൃത്തുക്കള്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലാണ് ആദ്യം ഇറക്കിയത്. അവിടെ നിന്നും ബസില്‍ അങ്കമാലിയിലെത്തി. തുടര്‍ന്ന് ജനുവരി ഏഴിന് പുലര്‍ച്ചെ ബന്ധു പ്രജിത്തിന്റെ കാറില്‍ പൊള്ളാച്ചിയിലേക്ക്. അവിടെ ദേവരായപുരത്തെ ക്വാറിയില്‍ ഒളിവില്‍ …

പോലീസിനെ കണ്ടപ്പോള്‍ ഓടി Read More

പൊള്ളാച്ചിയിൽ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാലക്കാട് കൊടുവായൂർ ഷംന അറസ്റ്റിൽ

പൊള്ളാച്ചി: നവജാത ശിശുവിന് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാലക്കാട് കൊടുവായൂർ സ്വദേശി ഷംനയെ പൊള്ളാച്ചി പോലീസ് അറസ്റ്റ് ചെയ്തു. ഭർതൃ വീട്ടിലും, നാട്ടിലും ഗർഭിണിയാണെന്ന് നുണ പറഞ്ഞതിനെ സാധൂകരിക്കാൻ ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോകലെന്ന് പോലീസ് അറിയിച്ചു. നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകലിൽ ഷംനയുടെ …

പൊള്ളാച്ചിയിൽ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാലക്കാട് കൊടുവായൂർ ഷംന അറസ്റ്റിൽ Read More

സർക്കാർ ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതായി പരാതി

പൊള്ളാച്ചി: സർക്കാർ ആശുപത്രിയിൽ നിന്ന് നാലുദിവസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ട് പോയതായി പരാതി. രണ്ടു സ്ത്രീകൾ ചേർന്നാണ് കുഞ്ഞിനെ കടത്തിയതെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നു. പൊള്ളാച്ചി കുമാരൻ നഗർ സ്വദേശികളുടെ കുഞ്ഞിനെയാണ് കാണാതായത്. പൊള്ളാച്ചി സ്റ്റാൻഡിലെത്തി ബസ് മാർഗം സ്ത്രീകൾ …

സർക്കാർ ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതായി പരാതി Read More