ഗാര്‍ഗി കോളേജിലെ ലൈംഗികാതിക്രമം: അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം

February 15, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 15: ഗാര്‍ഗി കോളേജ് ലൈംഗിക അതിക്രമക്കേസില്‍ അറസ്റ്റിലായ പത്ത് പേര്‍ക്കും ജാമ്യം. കോളേജില്‍ അതിക്രമിച്ച് കയറിയതിന് മാത്രമാണ് തെളിവുള്ളതെന്നും ലൈംഗികാതിക്രമം നടത്തിയതിന് തെളിവില്ലെന്നും പോലീസ് അറിയിച്ചു. അതിന് പിന്നാലെയാണ് സാകേത് കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. 18 മുതല്‍ …