റിപ്പോര്‍ട്ട്
2025 പുതുവത്സരാഘോഷം : കർശന നടപടികളുമായി റൂറല്‍ ജില്ലാ പൊലീസ്
By ന്യൂസ് ഡെസ്ക്
•
December 17, 2024
ആലുവ: പുതുവത്സരാഘോഷം അതിരുവിടാതിരിക്കാൻ കർശന നടപടികളുമായി റൂറല്‍ ജില്ലാ പൊലീസ്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. പ്രത്യേക പട്രോളിംഗ് സംഘങ്ങള്‍ പൊലീസ് സ്റ്റേഷൻ പരിധികളില്‍ നിരീക്ഷണം നടത്തും. ജില്ലാ അതിർത്തികളില്‍ ചെക്കിംഗുണ്ടാകും. മഫ്ടിയിലും...
Read full story


