ഹെല്‍മറ്റ് വേട്ട: ബൈക്ക് യാത്രക്കാരനെ ലാത്തി കൊണ്ട് എറിഞ്ഞിട്ട് പോലീസ്
കൊല്ലം നവംബര്‍ 28: കൊല്ലത്ത് കടയ്ക്കലിലാണ് ബൈക്ക് യാത്രികന് നേരെ പോലീസ് അതിക്രമം. വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ പോലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടു. നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിനെ (19) …
ഹെല്‍മറ്റ് വേട്ട: ബൈക്ക് യാത്രക്കാരനെ ലാത്തി കൊണ്ട് എറിഞ്ഞിട്ട് പോലീസ് Read More