മരുന്നു വാങ്ങിക്കാൻ പോയ യുവാവ് പോലീസിന്റെ മർദ്ദനമേറ്റ് മരിച്ചു

ഹൈദരാബാദ്: ഏപ്രിൽ 20 ന് രാവിലെ ഗൂണ്ടൂര്‍ ജില്ലയിലെ സട്ടനപ്പള്ളി ടൗണിലാണ് സംഭവം. മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ ഹൃദ്‌രോഗിയായ സട്ടനപ്പള്ളി സ്വദേശി മുഹമ്മദ് ഗൗസാ (28)ണ് മരിച്ചത്. മരുന്ന് വാങ്ങാനായി അടുത്തുള്ള മെഡിക്കല്‍ ഷോപ്പിലേക്ക് പോകുമ്പോൾ പൊലീസ് ലാത്തികൊണ്ട് പുറകില്‍ മര്‍ദ്ദിക്കുകയായിരുന്നു. …

മരുന്നു വാങ്ങിക്കാൻ പോയ യുവാവ് പോലീസിന്റെ മർദ്ദനമേറ്റ് മരിച്ചു Read More

ലോക്ക്ഡൗണ്‍: പിടിച്ചെടുത്ത വാഹനങ്ങള്‍ ഇന്നു മുതല്‍ തിരിച്ചു നല്‍കും

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘനത്തിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ പൊലീസ് വിട്ടുകൊടുത്തുതുടങ്ങി.ഒരു ദിവസം മുപ്പതുവാഹനങ്ങളായിരിക്കും വിട്ടുകൊടുക്കുക.സ്റ്റേഷനില്‍ തിരക്കുണ്ടാകുന്നത് തടയാന്‍ സമയക്രമവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ക്രമത്തിലായിരിക്കും വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നത്. പിഴ ഈടാക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍ ഉടമസ്ഥരില്‍ നിന്നും സത്യവാങ്ങ്മൂലം എഴുതി വാങ്ങിയ ശേഷമായിരിക്കും …

ലോക്ക്ഡൗണ്‍: പിടിച്ചെടുത്ത വാഹനങ്ങള്‍ ഇന്നു മുതല്‍ തിരിച്ചു നല്‍കും Read More

ലോക്ക് ഡൗണ്‍ : അക്രമങ്ങള്‍ കുറയുന്നു

തിരുവനന്തപുരം: കേന്ദ്രം രാജ്യത്ത് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ മൂന്നാഴ്ച പിന്നിടുമ്പോള്‍ മോഷണവും അക്രമങ്ങളുമുള്‍പ്പെടെയുള്ള അനിഷ്ടസംഭവങ്ങളുടെ എണ്ണം സംസ്ഥാനത്ത് കുറയുന്നു. ബാറുകളും മദ്യവില്‍പ്പനശാലകളും അടച്ചുപൂട്ടുകയതാണ് ഇതിനു കാരണം. ലോക്ക് ഡൗണ്‍ ലംഘനത്തെ തുടര്‍ന്ന് പിടിക്കപ്പെട്ടവര്‍ മാത്രമാണ് വാഹനം വിട്ടുകിട്ടാന്‍ ഇപ്പോള്‍ പൊലീസ് …

ലോക്ക് ഡൗണ്‍ : അക്രമങ്ങള്‍ കുറയുന്നു Read More

സംസ്ഥാനത്ത്‌ ലോക്ക് ഡൗൺ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച മുതൽ വിട്ടുനൽകും

തിരുവനന്തപുരം ഏപ്രിൽ 10: ലോക്ക്ഡൌണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് റോഡിലിറങ്ങിയതിന് സംസ്ഥാന പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ വിട്ട് നല്‍കും. വാഹന ഉടമകള്‍ക്കെതിരായ കേസ് കോടതിയ്ക്ക് കൈമാറും. ഇനി വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം കിട്ടിയ ശേഷമായിരിക്കും തീരുമാനമെടുക്കുക. ലോക്ക്ഡൌണ്‍ നിര്‍ദ്ദേശങ്ങള്‍ …

സംസ്ഥാനത്ത്‌ ലോക്ക് ഡൗൺ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച മുതൽ വിട്ടുനൽകും Read More

കൊയ്ത്തുകാർക്ക് പോലീസിന്റെ മർദനം: വിളഞ്ഞ പാടം നശിക്കുന്നതുകണ്ട് കൃഷിക്കാർ

തൃശ്ശൂര്‍ ഏപ്രിൽ 9: തൃശ്ശൂരിലെ കൊയ്ത്തിന് പാകമായ പാടങ്ങൾ കൊയ്ത്തുകാരെ ലഭിക്കാതെയും ആവശ്യത്തിന് കൊയ്ത്ത്‌ യന്ത്രങ്ങൾ ഇല്ലാതെയും വിളവ് നശിക്കുന്ന സ്ഥിതിയിലാണ്. ഇതിനിടയിൽ കൃഷിക്കാർ വളരെ ബുദ്ധിമുട്ടി കൊണ്ടുവന്ന തൊഴിലാളികളെയാണ് പോലീസ് ആക്രമിച്ചത്. ഇതേ തുടർന്ന് കൊയ്ത്തുകാർ മടങ്ങിപ്പോയി. പാടം കൊയ്യാനാകാതെ …

കൊയ്ത്തുകാർക്ക് പോലീസിന്റെ മർദനം: വിളഞ്ഞ പാടം നശിക്കുന്നതുകണ്ട് കൃഷിക്കാർ Read More

പരിശോധനയ്ക്കിടെ പോലീസുകാർ അപമര്യാദയായി പെരുമാറിയാൽ ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി

തിരുവനന്തപുരം മാർച്ച്‌ 27: പൊതുജനങ്ങളോട് പരിശോധനയ്ക്കിടെ പോലീസുകാർ അപമര്യാദയായി പെരുമാറിയാൽ മുതിർന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. അത്തരം സംഭവങ്ങൾ ഒരു സ്ഥലത്തും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം ഇൻസ്പെക്ടർമാർക്കും അതിനു മുകളിലുള്ള …

പരിശോധനയ്ക്കിടെ പോലീസുകാർ അപമര്യാദയായി പെരുമാറിയാൽ ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി Read More

സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2098 കേസുകൾ, 2234 അറസ്റ്റ്

തിരുവനന്തപുരം മാർച്ച്‌ 26: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2098 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 5710 ആയി. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ഇടുക്കിയിലാണ് – 245 …

സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2098 കേസുകൾ, 2234 അറസ്റ്റ് Read More

വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് പോലീസുകാരെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം ഫെബ്രുവരി 20: എസ് എ പി ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ പ്രധാന സാക്ഷികളായ പോലീസുകാരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. തിരകള്‍ നഷ്ടപ്പെട്ട കാലയളവില്‍ എസ്എപിയില്‍ ജോലി ചെയ്തിരുന്ന നാല് പോലീസുകാരെയാണ് ചോദ്യം ചെയ്യാനായി വിളിച്ചിരിക്കുന്നത്. ഇവരുടെ …

വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് പോലീസുകാരെ ഇന്ന് ചോദ്യം ചെയ്യും Read More

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകകേസ്: 5 പോലീസുകാരെയും ഒരു ഹോംഗാര്‍ഡിനെയും സിബിഐ അറസ്റ്റ് ചെയ്തു

കൊച്ചി ഫെബ്രുവരി 18: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ അഞ്ച് പോലീസുകാരെയും ഒരു ഹോം ഗാര്‍ഡിനെയും സിബിഐ അറസ്റ്റ് ചെയ്തു. എഎസ്ഐമാരായ റെജിമോന്‍, റോയി പി വര്‍ഗീസ്, പൊലീസുകാരായ ജിതിന്‍ കെ ജോര്‍ജ്ജ്, സഞ്ജീവ് ആന്റണി, നിയാസ്, ഹോം ഗാര്‍ഡ് ജയിംസ് …

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകകേസ്: 5 പോലീസുകാരെയും ഒരു ഹോംഗാര്‍ഡിനെയും സിബിഐ അറസ്റ്റ് ചെയ്തു Read More

പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായതില്‍ സിബിഐ അന്വേഷണം: ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം ഫെബ്രുവരി 18: കേരളാ പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊതുപ്രവര്‍ത്തകനായ ജോര്‍ജ്ജ് വട്ടുകുളമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വെടിയുണ്ട കാണാതായതുമായി ബന്ധപ്പെട്ട ഫയലുകള്‍ മുദ്രവച്ച കവറില്‍ …

പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായതില്‍ സിബിഐ അന്വേഷണം: ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും Read More