പോലീസ് ഏറ്റുമുട്ടലില്‍ എട്ടു പോലീസുകാരെ വെടി വച്ചു കൊന്ന വികാസ് ദുബെയെ അക്രമകാരിയാകാന്‍ സഹായിച്ചത് രാഷ്ട്രീയ നേതാക്കള്‍

കാണ്‍പൂര്‍: പോലീസ് ഏറ്റുമുട്ടലില്‍ എട്ടു പോലീസുകാരെ വെടി വച്ചു കൊന്ന വികാസ് ദുബെ ബിക്കരൂ ഗ്രാമത്തിലെ കര്‍ഷകന്റെ മകനായി ജനിച്ചു. 1990-ല്‍ പിതാവിന് നേരിട്ട അപമാനത്തിന് പകരം ചോദിക്കാന്‍ ദിബ്ബ നിവാഡ ഗ്രാമത്തില്‍ ചെന്ന കുട്ടിയായ വികാസ് അവിടുത്തെ കര്‍ഷകരെ കൊന്നു …

പോലീസ് ഏറ്റുമുട്ടലില്‍ എട്ടു പോലീസുകാരെ വെടി വച്ചു കൊന്ന വികാസ് ദുബെയെ അക്രമകാരിയാകാന്‍ സഹായിച്ചത് രാഷ്ട്രീയ നേതാക്കള്‍ Read More

ഡല്‍ഹി പൊലീസിലും കേന്ദ്ര സായുധ പൊലീസ് സേനകളിലും എസ്ഐ നിയമനത്തിനായി എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസിലും കേന്ദ്ര സായുധ പൊലീസ് സേനകളിലും (സിഎപിഎഫ്) സബ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ നിയമനത്തിന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ് എസ് സി ) കമ്പ്യൂട്ടര്‍ അധിഷ്ഠിത മല്‍സര പരീക്ഷ നടത്തുന്നു. 2020 സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 5 …

ഡല്‍ഹി പൊലീസിലും കേന്ദ്ര സായുധ പൊലീസ് സേനകളിലും എസ്ഐ നിയമനത്തിനായി എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു Read More

നാലുപേരുമായി വന്ന ബുള്ളറ്റ് പോലീസിനെ കണ്ടതോടെ പാഞ്ഞു, രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇടിച്ചുമറിഞ്ഞ് നാലുപേരും ആശുപത്രിയില്‍

മാരാരിക്കുളം: നാലുപേരുമായി വന്ന ബുള്ളറ്റ് പോലീസിനെ കണ്ടതോടെ പാഞ്ഞു, രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇടിച്ചുമറിഞ്ഞ് നാലുപേരും ആശുപത്രിയില്‍. കലവൂര്‍ പന്നിശ്ശേരി വെളിയില്‍ ജിന്‍സിമോന്‍ (21), മണ്ണഞ്ചേരി വെളിയില്‍ നാദിര്‍ഷ (20) എന്നിവരാണ് ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ളത്. കലവൂര്‍ തകിടിയില്‍ …

നാലുപേരുമായി വന്ന ബുള്ളറ്റ് പോലീസിനെ കണ്ടതോടെ പാഞ്ഞു, രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇടിച്ചുമറിഞ്ഞ് നാലുപേരും ആശുപത്രിയില്‍ Read More

മക്കള്‍ പട്ടിണിയിലായതിനാല്‍ 2000 രൂപ കടം തന്നു സഹായിക്കണമെന്ന് അപേക്ഷയുമായി എത്തിയ കുടുംബത്തിന് പൊലീസ് പണവും സമ്മാനങ്ങളും വാങ്ങി നല്‍കി വീട്ടിലെത്തിച്ചു

തിരുവനന്തപുരം: ‘കാക്കിക്കുള്ളില്‍ കലാകാരന്‍’ മാത്രമല്ല കനിവുള്ളവരുമുണ്ടെന്ന് തിരുവനന്തപുരത്തുനിന്ന് ഒരു ദൃഷ്ടാന്തം. മക്കള്‍ പട്ടിണിയിലായതിനാല്‍ 2000 രൂപ കടംതന്നു സഹായിക്കണമെന്ന് അപേക്ഷയുമായി എത്തിയ കുടുംബത്തിന് പൊലീസ് പണവും സമ്മാനങ്ങളും വാങ്ങിനല്‍കി വീട്ടിലെത്തിച്ചു. ഭക്ഷണം കഴിക്കാന്‍പോലും പണമില്ലെന്നും 2000 രൂപ കടമായി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് …

മക്കള്‍ പട്ടിണിയിലായതിനാല്‍ 2000 രൂപ കടം തന്നു സഹായിക്കണമെന്ന് അപേക്ഷയുമായി എത്തിയ കുടുംബത്തിന് പൊലീസ് പണവും സമ്മാനങ്ങളും വാങ്ങി നല്‍കി വീട്ടിലെത്തിച്ചു Read More

75കാരനെ തള്ളിയിട്ട രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് യുഎസ് പോലിസ് യൂണിറ്റില്‍ കൂട്ടരാജി

75കാരനായ വൃദ്ധനെ തള്ളിയിട്ട സഹപ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് യുഎസ് പോലിസ് യൂണിറ്റില്‍ കൂട്ടരാജി. ബഫലോ പോലിസ് യുണിറ്റിലെ 57 ഉദ്യോഗസ്ഥരാണ് രാജിവച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ജോര്‍ജ് ഫ്‌ലോയിഡ് കൊലക്കെതിരായ പ്രതിഷേധപരിപാടിക്കിടെയാണ് സംഭവം. ഇന്ന് ശനിയാഴ്ച(06-06-2020)യാണ് പോലിസുകാര്‍ രാജിവച്ചത്. പ്രതിഷേധത്തിനിടെ …

75കാരനെ തള്ളിയിട്ട രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് യുഎസ് പോലിസ് യൂണിറ്റില്‍ കൂട്ടരാജി Read More

പൊലീസുകാരന്റെ കൊലപാതകത്തില്‍ കുറ്റം സംശയാതീതമായി തെളിഞ്ഞില്ല; ബന്ധുവായ യുവതിയെ വിട്ടയച്ചു

ഇടുക്കി: പൊലീസുകാരനെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ ഭാര്യാ സഹോദരിയെ കോടതി വെറുതെവിട്ടു. വെള്ളിയാമറ്റം കരിപ്പലങ്ങാട് പുത്തന്‍പറമ്പില്‍ വീട്ടില്‍ സരസമ്മയെയാണ് (56) തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എല്‍സമ്മ വെറുതെവിട്ടത്. 2015 ജനുവരി 31നാണ് കുളമാവ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്ന …

പൊലീസുകാരന്റെ കൊലപാതകത്തില്‍ കുറ്റം സംശയാതീതമായി തെളിഞ്ഞില്ല; ബന്ധുവായ യുവതിയെ വിട്ടയച്ചു Read More

അമേരിക്കയില്‍ പൊലീസുകാരന്‍ കൊലപ്പെടുത്തിയ കറുത്തവര്‍ഗക്കാരന് കൊറോണ ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പൊലീസുകാരന്‍ കൊലപ്പെടുത്തിയ കറുത്തവര്‍ഗക്കാരന് കൊവിഡ് ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബുധനാഴ്ച പൂര്‍ണ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് ഇതു വ്യക്തമായത്. ഏപ്രില്‍ മൂന്നിനാണ് ഫ്‌ലോയിഡിന് കൊവിഡ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. ഫ്‌ലോയിഡിന്റെ ശ്വാസകോശത്തെ രോഗം ബാധിച്ചിരുന്നില്ല. എന്നാല്‍, ഹൃദയത്തിലെ രക്തധമനികള്‍ …

അമേരിക്കയില്‍ പൊലീസുകാരന്‍ കൊലപ്പെടുത്തിയ കറുത്തവര്‍ഗക്കാരന് കൊറോണ ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് Read More

പൊലീസുകാര്‍ക്കെതിരേ വധഭീഷണി മുഴക്കിയ കേസില്‍ സിപിഎം നേതാക്കള്‍ ഒളിവില്‍, മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമമെന്ന് ആരോപിച്ച് പോലീസുകാര്‍ ഡിജിപിക്ക് പരാതി നല്‍കും

കുമളി: പോലീസുകാര്‍ക്കെതിരേ വധഭീഷണി മുഴക്കിയ കേസില്‍ നടപടികള്‍ ഊര്‍ജിതമായപ്പോള്‍ സിപിഎം നേതാക്കള്‍ ഒളിവില്‍. വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസിലാണ് സിപിഎം നേതാക്കള്‍ ഒളിവില്‍ പോയത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിട്ടുള്ളത്. കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം ലഭ്യമാവുന്നതുവരെ കേസ മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന …

പൊലീസുകാര്‍ക്കെതിരേ വധഭീഷണി മുഴക്കിയ കേസില്‍ സിപിഎം നേതാക്കള്‍ ഒളിവില്‍, മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമമെന്ന് ആരോപിച്ച് പോലീസുകാര്‍ ഡിജിപിക്ക് പരാതി നല്‍കും Read More

പാലേരിയില്‍ പോലീസുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ സംഘര്‍ഷത്തില്‍, സ്വന്തംനിലയില്‍ പാവപ്പെട്ടവരെ കണ്ണൂരില്‍ മടക്കി എത്തിച്ചു

കണ്ണൂര്‍: നാട്ടിലേക്ക് മടങ്ങാന്‍ ഉടന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചത് സംഘര്‍ഷത്തിനിടയാക്കി. തടയാനെത്തിയ പൊലീസിനുനേരെ ചിലര്‍ കൈയേറ്റത്തിനു മുതിര്‍ന്നു. കൂടുതല്‍ പൊലീസെത്തി ബലംപ്രയോഗിച്ച് തൊഴിലാളികളെ മടക്കിവിടുകയായിരുന്നു. സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയിലായി. ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരി പാറക്കടവില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. …

പാലേരിയില്‍ പോലീസുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ സംഘര്‍ഷത്തില്‍, സ്വന്തംനിലയില്‍ പാവപ്പെട്ടവരെ കണ്ണൂരില്‍ മടക്കി എത്തിച്ചു Read More