യൂത്ത്‌കോൺഗ്രസിന്റെ കളക്ട്രേറ്റ് മാര്‍ച്ചിനുനേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.

കൊല്ലം: സ്വര്‍ണ്ണ കടത്തുകേസില്‍ കുറ്റാരോപിതനായ മന്ത്രി ജലീല്‍ രാജിവെക്കണമന്നാവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചിനുനേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഇന്നലെ ഉച്ചയോടെ ആശ്രാമം ലിങ്ക് റോഡ് പരിസരത്തുനിന്നും പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ കളക്ട്രേറ്റിന്‍റെ പ്രധാന കവാടത്തില്‍ ബാരിക്കേടുകള്‍ സ്ഥാപിച്ച് പോലീസ് തടയുകയായിരുന്നു. …

യൂത്ത്‌കോൺഗ്രസിന്റെ കളക്ട്രേറ്റ് മാര്‍ച്ചിനുനേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. Read More

നരകത്തിൽ പോകുമെന്ന് ഭീഷണിപ്പെടുത്തി കുട്ടികളെ കൊണ്ട് സ്വർണ്ണം മോഷ്ടിപ്പിച്ചു. പുറത്തുപറഞ്ഞാൽ തല പൊട്ടിത്തെറിക്കുമെന്ന് പേടിപ്പിച്ചു. കൂടെ പ്രകൃതി വിരുദ്ധ പീഡനവും. മദ്രസ അധ്യാപകൻ പോലീസ് കസ്റ്റഡിയിൽ.

കണ്ണൂർ: മതപഠനത്തിന് എത്തുന്ന കുട്ടികളെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ മദ്രസ അധ്യാപകൻ പിടിയിലായി. ഉള്ളിക്കൽ നുച്ചിയാട് മദ്രസയിലെ അബ്ദുൽകരീം (60) ആണ് പോലീസിന്റെ കസ്റ്റഡിയിലായത്. 08-09-2020ന് ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് കരീമിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്വർഗ്ഗത്തിൽ പോകണമെങ്കിൽ …

നരകത്തിൽ പോകുമെന്ന് ഭീഷണിപ്പെടുത്തി കുട്ടികളെ കൊണ്ട് സ്വർണ്ണം മോഷ്ടിപ്പിച്ചു. പുറത്തുപറഞ്ഞാൽ തല പൊട്ടിത്തെറിക്കുമെന്ന് പേടിപ്പിച്ചു. കൂടെ പ്രകൃതി വിരുദ്ധ പീഡനവും. മദ്രസ അധ്യാപകൻ പോലീസ് കസ്റ്റഡിയിൽ. Read More

കൊലക്കേസ്‌ പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ്‌ അപേക്ഷ നല്‍കി

കൊല്ലം: വീട്ടുടമയെ കൊലപ്പെടുത്തി കിണറ്റില്‍ തളളിയ കേസില്‍ പ്രതികളെ കസ്റ്റടിയില്‍ ആവശ്യപ്പെട്ട്‌ കണ്ണന്നൂര്‍ പോലീസ്‌ കൊട്ടാരക്കര കോടതിയില്‍ അപേക്ഷ നല്‍കി. നെടുമ്പന മുട്ടക്കാവ്‌ വടക്കേ തൊടി വീട്ടില്‍ ഷൗക്കത്തലി(50) യെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ്‌ പോലീസ്‌ കസ്‌റ്റടിയില്‍ ആവശ്യപ്പെട്ട്‌ അപേക്ഷ നല്‍കിയത്‌. …

കൊലക്കേസ്‌ പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ്‌ അപേക്ഷ നല്‍കി Read More

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ഉണ്ണി ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പോലീസ്.

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയായ ഉണ്ണി പിടിക്കപ്പെടുന്നതിനു മുമ്പ് ആത്മഹത്യക്കു ശ്രമിച്ചതായി പോലീസ്. കൊലപാതകത്തെ തുടർന്ന് ഒളിവിൽ പോയ ഇയാൾ ഒടുവിൽ കാട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. അവിടെ വച്ച് മരത്തിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചു. മരക്കൊമ്പ് ഒടിഞ്ഞു താഴെ വീഴുകയായിരുന്നു. അങ്ങനെ …

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ഉണ്ണി ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പോലീസ്. Read More

തോൽവി സഹിക്കാതെ അക്രമം അഴിച്ചു വിട്ട് പാരീസ് ആരാധകർ

പാരീസ്: ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജി ജയിച്ചാൽ ആഹ്ലാദ പ്രകടനം അതിരുവിട്ടേക്കും എന്നു ഭയന്ന ഫ്രഞ്ച് പോലീസിനു പക്ഷേ ടീം തോറ്റിട്ടും പണി കിട്ടി. പാരീസിലെ പി.എസ്.ജിയുടെ സ്റ്റേഡിയത്തിനു പുറത്ത് തടിച്ചുകൂടിയ ആരാധകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്റ്റേഡിയത്തിനുള്ളില്‍ സ്ഥാപിച്ച …

തോൽവി സഹിക്കാതെ അക്രമം അഴിച്ചു വിട്ട് പാരീസ് ആരാധകർ Read More

പ്രതികളെ കൊണ്ട് നാട്ടുകാരുടെ മുന്നില്‍ മുട്ട്കുത്തിച്ച്, ഏത്തമിടീപ്പിച്ച് പോലിസ്: വൈറലായി വീഡിയോ

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ പ്രതികളെ കൊണ്ട് ഏത്തമിടീപ്പിക്കുകയും ജനങ്ങളോട് മാപ്പ് പറയിക്കുകയും ചെയ്ത് പൊലീസ്. നിലത്ത് മുട്ടുകുത്തി ഇരുന്ന് റോഡില്‍ തലതാഴ്ത്തി പ്രതികള്‍ മാപ്പു ചോദിക്കുന്നതുമായുള്ള വീഡിയോയാണ് വൈറലായത്. ദ്വാരകപുരി പ്രദേശത്താണ് സംഭവം. മോഷ്ടിക്കാനുള്ള ഉദ്ദേശത്തോടെ രണ്ട് പേര്‍ വാഹന ഉടമയെ കത്തി …

പ്രതികളെ കൊണ്ട് നാട്ടുകാരുടെ മുന്നില്‍ മുട്ട്കുത്തിച്ച്, ഏത്തമിടീപ്പിച്ച് പോലിസ്: വൈറലായി വീഡിയോ Read More

കോവിഡ് പ്രതിരോധം, പ്രളയാശങ്ക: നടപടികളുമായി പത്തനംതിട്ട ജില്ലാ പോലീസ്

പത്തനംതിട്ട:  കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനൊപ്പം, പ്രളയാശങ്ക ദൂരീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഇതര വകുപ്പുകളുമായി ചേര്‍ന്ന് ജില്ലയിലെ പോലീസ് പ്രവര്‍ത്തിച്ചു വരുന്നതായും ജില്ലാപോലീസ് മേധാവി അറിയിച്ചു. ഡാമുകള്‍ നിയന്ത്രിത അളവില്‍ തുറക്കുന്നത് …

കോവിഡ് പ്രതിരോധം, പ്രളയാശങ്ക: നടപടികളുമായി പത്തനംതിട്ട ജില്ലാ പോലീസ് Read More

സിസിടിവി നശിപ്പിച്ചു എന്ന പേരിൽ ഒരാളെ കസ്റ്റഡിയിലെടുക്കാൻ വനപാലകർക്ക് അധികാരമില്ല; കസ്റ്റഡിയിലെ മരണത്തിന് വനപാലകർ ഉത്തരവാദികള്‍

തിരുവനന്തപുരം: ചിറ്റാറിലെ കര്‍ഷകനായ പടിഞ്ഞാറ്റേതില്‍ മത്തായിയെ വനപാലകര്‍ കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധ നടപടി. കസ്റ്റഡിയിലിരിക്കെ മത്തായി മരണപ്പെട്ടതോടെ അതിന്റെ ഉത്തരവാദിത്വം വനപാലകര്‍ക്കാണ്. ഫോറസ്റ്റു സ്ഥാപിച്ച സിസിടിവി നശിപ്പിച്ചു എന്ന് ആരോപിച്ചാണ് മത്തായിയെ വീട്ടില്‍ നിന്നും പിടിച്ചു കൊണ്ടുപോയത്. വനം, വന്യജീവി സമ്പത്തുകള്‍ക്കുണ്ടാകുന്ന നാശമൊഴികെ …

സിസിടിവി നശിപ്പിച്ചു എന്ന പേരിൽ ഒരാളെ കസ്റ്റഡിയിലെടുക്കാൻ വനപാലകർക്ക് അധികാരമില്ല; കസ്റ്റഡിയിലെ മരണത്തിന് വനപാലകർ ഉത്തരവാദികള്‍ Read More

മൂന്നാംമുറ നടപ്പാക്കാൻ ശ്രമിക്കുന്നവർക്ക് പോലീസിൽ സ്ഥാനം ഉണ്ടാവില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: മൂന്നാംമുറ നടപ്പാക്കാൻ ശ്രമിക്കുന്നവർക്ക് പൊലീസിൽ സ്ഥാനമുണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊലീസിൽ മൂന്നാം മുറ ഒരുകാരണവശാലും അനുവദിക്കില്ലെന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. കുറ്റവാളികളോടു കർക്കശ നിലപാടു സ്വീകരിക്കുമ്പോൾ സാധാരണക്കാരോടു സൗഹൃദത്തോടെയായിരിക്കണം പോലീസിന്റെ ഇടപെടൽ. ഇതിന് ഉതകുന്ന രീതിയിൽ …

മൂന്നാംമുറ നടപ്പാക്കാൻ ശ്രമിക്കുന്നവർക്ക് പോലീസിൽ സ്ഥാനം ഉണ്ടാവില്ല: മുഖ്യമന്ത്രി Read More

മദ്രസ അധ്യാപകരെ നിയമിക്കുമ്പോള്‍ അവരുടെ സാമൂഹ്യ പശ്ചാത്തലവും ക്രിമിനല്‍ പശ്ചാത്തലവും അന്വേഷിക്കണം പോലീസ് പള്ളിക്കമ്മിറ്റികള്‍ക്ക് നല്‍കിയ നോട്ടീസ് വിവാദമായി. പോലീസ് നോട്ടീസ് പിന്‍വലിച്ചു.

കാസര്‍ക്കോഡ്: മദ്രസ അധ്യാപകരെ നിയമിക്കുമ്പോള്‍ അവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന് ഉറപ്പു വരുത്തണം. അല്ലെങ്കില്‍ നിയമനടപടിയെടുക്കേണ്ടി വരുമെന്ന് പോലീസ് നോട്ടീസ് പള്ളിക്കമ്മിറ്റികള്‍ക്ക് നല്‍കിയിരുന്നു. ഇതിനെതിരെ യുവജനസംഘടനകള്‍ രംഗത്തു വന്നിരുന്നു. ആ നോട്ടിയിലൂടെ പോലീസിന്റെ മുസ്ലീം മത വിരുദ്ധതയാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. നോട്ടീന്റെ …

മദ്രസ അധ്യാപകരെ നിയമിക്കുമ്പോള്‍ അവരുടെ സാമൂഹ്യ പശ്ചാത്തലവും ക്രിമിനല്‍ പശ്ചാത്തലവും അന്വേഷിക്കണം പോലീസ് പള്ളിക്കമ്മിറ്റികള്‍ക്ക് നല്‍കിയ നോട്ടീസ് വിവാദമായി. പോലീസ് നോട്ടീസ് പിന്‍വലിച്ചു. Read More