ആന്ധ്രാപ്രദേശിൽ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ വന്‍ അഗ്നിബാധ : രണ്ട് സ്ത്രീകളടക്കം ഒമ്പത് പേര്‍ മരിച്ചു

അമരാവതി | ആന്ധ്രാപ്രദേശിലെ കോട്ടവുരത്‌ലയില്‍ പടക്ക നിര്‍മാണശാലയിൽ പടക്കങ്ങള്‍ നിര്‍മിക്കുന്നതിന് വേണ്ടി രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ വൻ അ​ഗ്നിബാധ. രണ്ട് സ്ത്രീകളടക്കം ഒമ്പത് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഏപ്രിൽ 13 ഞായറാഴ്ച ഉച്ചക്ക് …

ആന്ധ്രാപ്രദേശിൽ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ വന്‍ അഗ്നിബാധ : രണ്ട് സ്ത്രീകളടക്കം ഒമ്പത് പേര്‍ മരിച്ചു Read More

മാളയില്‍ ആറ് വയസ്സുകാരനെ കുളത്തില്‍ മുക്കിക്കൊന്നു

തൃശൂര്‍ | മാളയില്‍ ആറ് വയസ്സുകാരനെ കുളത്തില്‍ മുക്കിക്കൊന്നു. താണിശ്ശേരി സെന്റ് സേവ്യേഴ്സ് സ്‌കൂളിലെ യു കെ ജി വിദ്യാര്‍ഥി ആബേലാണ് കൊല്ലപ്പെട്ടത്. പ്രതിയായ ജോജോ (20)യെ പോലീസ് പിടികൂടി. കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച കുട്ടിയുടെ അയല്‍വാസിയാണ് ജോജോ. കുട്ടിയെ …

മാളയില്‍ ആറ് വയസ്സുകാരനെ കുളത്തില്‍ മുക്കിക്കൊന്നു Read More

പതിമൂന്നുകാരിക്ക് ചോക്ലേറ്റില്‍ എം ഡി എം എ കലര്‍ത്തി നല്‍കി പീഡിപ്പിച്ച 19 കാരൻ പിടിയിലായി

തിരുവനന്തപുരം | പതിമൂന്നുകാരിയെ ലഹരി നല്‍കി പീഡിപ്പിച്ചയാള്‍ പിടിയില്‍. മുഹമ്മദ് റെയ്‌സ് എന്നയാളാണ് പിടിയിലായത്. ചോക്ലേറ്റില്‍ എം ഡി എം എ കലര്‍ത്തി നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. .നിരവധി കേസുകളില്‍ പ്രതിയാണ് 19കാരനായ മുഹമ്മദ് റെയ്സ്. നാല് മാസത്തോളമായി ഇയാള്‍ …

പതിമൂന്നുകാരിക്ക് ചോക്ലേറ്റില്‍ എം ഡി എം എ കലര്‍ത്തി നല്‍കി പീഡിപ്പിച്ച 19 കാരൻ പിടിയിലായി Read More

പഞ്ചാബിൽ പോലീസ് സബ് ഇൻസ്പെക്ടർ വെടിയേറ്റു മരിച്ചു

തൻതരണ്‍: പഞ്ചാബില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘർഷത്തിനിടെ പോലീസ് സബ് ഇൻസ്പെക്ടർ വെടിയേറ്റു മരിച്ചു. സബ് ഇൻസ്പെക്ടർ ചരണ്‍ജിത് സിം​ഗ് (56)ആണ ്മരിച്ചത്. കോട് മുഹമ്മദ് ഖാൻ ഗ്രാമത്തില്‍ ഏപ്രിൽ 9 ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഹെഡ് കോണ്‍സ്റ്റബിള്‍ ഹർവിന്ദർ സിംഗിന്‍റെ …

പഞ്ചാബിൽ പോലീസ് സബ് ഇൻസ്പെക്ടർ വെടിയേറ്റു മരിച്ചു Read More

ഇടുക്കി ഉപ്പുതറയിൽ നാല് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി | ഇടുക്കിയില്‍ ഒരു വീട്ടിലെ നാല് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ഉപ്പുതറയിലാണ് സംഭവം..പട്ടത്തമ്പലം സ്വദേശി സജീവ് മോഹനന്‍, ഭാര്യ രേഷ്മ, അവരുടെ 2 കുട്ടികള്‍ എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങളുള്ളത്.ഉപ്പുതറ പോലീസ് വീട്ടിലെത്തി പരിശോധന …

ഇടുക്കി ഉപ്പുതറയിൽ നാല് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More

മാല വിഴുങ്ങിയ കള്ളനില്‍ നിന്ന് തൊണ്ടി മുതല്‍ വീണ്ടെടുത്ത് പോലീസ്

പാലക്കാട് | മാല വിഴുങ്ങിയ കള്ളനില്‍ നിന്ന് തൊണ്ടി മുതല്‍ കണ്ടെത്താന്‍ കള്ളന്റെ വയറിളക്കി പോലീസ് കാത്തിരുന്നു. .കള്ളന്‍ മാല വിഴുങ്ങി മൂന്നാം ദിവസമാണ് മാല കിട്ടിയത്. പാലക്കാട് ആലത്തൂരിലാണ് സംഭവം. ഒടുവില്‍ വിസര്‍ജ്യത്തില്‍ പോലീസ് തൊണ്ടിമുതല്‍ കണ്ടെത്തി. കിലോകണക്കിന് പഴം …

മാല വിഴുങ്ങിയ കള്ളനില്‍ നിന്ന് തൊണ്ടി മുതല്‍ വീണ്ടെടുത്ത് പോലീസ് Read More

ആറ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍

കോട്ടയം: കഞ്ചാവ് മൊത്ത വിതരണ സംഘത്തിലെ പ്രധാനി കോട്ടയത്ത് പിടിയിലായി . ഒഡീഷ സ്വദേശി സന്യാസി ഗൗഡ ( 32 ) ആണ് ആറ് കിലോ കഞ്ചാവുമായി പിടിയിലായത്. കോട്ടയം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പ്രതിയെ റിമാൻഡ് ചെയ്തു. ..ആർ പി …

ആറ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍ Read More

മോഷ്ടിച്ച ബൈക്കുകളുമായിമൂന്ന് യുവാക്കൾ പിടിയിലായി

കോഴിക്കോട്: മോഷ്ടിച്ച ബൈക്കുകളുമായി കടന്നുകളയാൻ ശ്രമിച്ച മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെ താമരശേരി ചുരത്തില്‍ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.പിണങ്ങോട് സ്വദേശികളായ അമൃത നിവാസില്‍ അഭിഷേക്, പറപ്പാടന്‍ അജ്‌നാസ്, ചുണ്ടയില്‍ സ്വദേശി മോതിരോട്ട് …

മോഷ്ടിച്ച ബൈക്കുകളുമായിമൂന്ന് യുവാക്കൾ പിടിയിലായി Read More

ജർമൻ യുവതിയെ പീഡിപ്പിച്ച കേസില്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: ജർമൻ യുവതിയെ പീഡിപ്പിച്ച കേസില്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ അസ്‌ലം എന്നയാളാണ് പിടിയിലായത്..ഹൈദരാബാദിലെ പഹാഡിഷരീഫ് പോലീസ് സ്റ്റേഷന്‍റെ കീഴിലുള്ള മാമിഡിപ്പള്ളിയില്‍ വച്ചാണ് സംഭവം നടന്നത്. പ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോകാം എന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ യുവതിയെയും …

ജർമൻ യുവതിയെ പീഡിപ്പിച്ച കേസില്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു Read More

സംഘര്‍ഷം തടയാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു

ഒറ്റപ്പാലം: ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തടയാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്‌നയില്‍ തിങ്കളാഴ്ച രാത്രി 12 ന് നടന്ന സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും പോലീസ് കസ്റ്റഡിയിലെടുത്ത അക്ബര്‍ …

സംഘര്‍ഷം തടയാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു Read More