
റിപ്പോര്‍ട്ട്
കളമശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ ബുധനാഴ്ച പൊലീസ് മൊഴി രേഖപ്പെടുത്തും
By ന്യൂസ് ഡെസ്ക്
•
October 21, 2020
കൊച്ചി: ജീവനക്കാരുടെ അനാസ്ഥ കാരണം കളമശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ പൊലീസ് ബുധനാഴ്ച (21/10/20) ആശുപത്രി അധികൃതരുടെയും മരിച്ച ഹാരിസിന്റെ ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തും. കൊവിഡ് വാർഡുകളിലെ ജീവനക്കാരുടെ അനാസ്ഥ മൂലം രോഗികൾ മരണപ്പെട്ടുവെന്നും വാർഡുകളിൽ രോഗികൾക്ക്...
Read full story


