തിരുവനന്തപുരം: കോവിഡിന്റെ സാഹചര്യത്തില്‍ ജില്ലയില്‍ ഇത്തവണത്തെ റംസാന്‍ ആഘോഷങ്ങള്‍ പൂര്‍ണമായി വീടുകളില്‍ത്തന്നെ നടത്തണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ.  ലോക്ഡൗണിന്റെ ഭാഗമായി ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്കു പൂര്‍ണ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് എല്ലാവരും പാലിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. മാംസവില്‍പ്പന...
Read full story
പത്തനംതിട്ട: കോവിഡ് വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം പത്തനംതിട്ട ജില്ലയില്‍ കൂടുതല്‍ കര്‍ശനമാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി  അറിയിച്ചു. ഈ പ്രദേശങ്ങളില്‍ പോലീസും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും പരിശോധന കര്‍ശനമാക്കി....
Read full story