സംസ്ഥാന വ്യാപകമായി പിഎഫ്ഐയുടെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും പോലീസ് പരിശോധന.

September 28, 2022

വയനാട്: എൻഐഎ റെയ്ഡിന് പിന്നാലെ സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പൊലീസിന്റെയും പരിശോധന. എല്ലാ ജില്ലകളിലും പരിശോധന നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി റെയ്ഞ്ച് ഡിഐജിമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉച്ചയ്ക്ക് ശേഷം സംസ്ഥാന വ്യാപകമായി പിഎഫ്ഐയുടെ ഓഫീസുകളിലും നേതാക്കളുടെ …

സമാന്തര എക്‌സ്‌ചേഞ്ചുകള്‍ക്കായി വ്യാപക പരിശോധന

August 3, 2021

കോഴിക്കോട്‌ : സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ക്കായി സംസ്ഥാന വ്യാപകമായ പരിശോധന. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ കേസുകളിലെ മുഖ്യ പ്രതി ഇബ്രാഹിം പുല്ലേട്ടിനെ ചോദ്യം ചെയ്‌തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ പരിശോധന. എറണാകുളം,തൃശൂര്‍ ജില്ലകളിലായി ആറിടത്ത്‌ സമാന്തരഎക്‌സ്‌ചേഞ്ചുകള്‍ പിടികൂടി. എക്‌സ്‌ചേഞ്ചുകള്‍ക്കുവേണ്ടിയുളള നൂറോളം ഉപകരണങ്ങള്‍ …

നടിയെ ആക്രമിച്ച കേസ്, കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിൽ പോലീസ് റെയ്‌ഡ്

December 2, 2020

കൊല്ലം: മുൻ മന്ത്രിയും കേരളാ കോൺഗ്രസ് (ബി) നേതാവുമായ കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിൽ റെയ്‌ഡ്. ലോക്കൽ പോലീസിന്റെ സഹായത്തോടെ ബേക്കൽ പോലീസാണ് എംഎൽഎയുടെ പത്തനാപുരത്തെ ഓഫീസിൽ പരിശോധന നടത്തിയത്. ചൊവ്വാഴ്ച(01/12/2020) വൈകിട്ട് അഞ്ച് മണിയോടെയയാണ് റെയ്‌ഡ് ആരംഭിച്ചത്. ഈ …

ചീട്ടുകളി സംഘം പോലീസ് പിടിയില്‍, നാലരലക്ഷം രൂപ പിടിച്ചെടുത്തു

November 17, 2020

ചങ്ങനാശേരി: വീട് കേന്ദ്രീകരിച്ച് പണം വെച്ച ചീട്ടുകളി നടത്തിയ 12 അംഗ സംഘം പോലീസ് പിടിയിലായി. സംഘത്തില്‍ നിന്ന് നാലര ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ച (16/11/2020) വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.പോത്തോട് മുതലുവാലിച്ചിറ കോളനിയില്‍ അമ്പിശേരി ബാബുവിന്റെ വീട് …

രഹ്‌ന ഫാത്തിമയുടെ വീട്ടില്‍ റെയ്ഡ്‌ ; പെയിന്റിങ് ബ്രഷ്, ചായങ്ങള്‍, ലാപ്ടോപ് തുടങ്ങിയവ കസ്റ്റഡിയിലെടുത്തു.

June 25, 2020

കൊച്ചി: രഹ്‌ന ഫാത്തിമയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്. സ്വന്തം നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് നടക്കുമ്പോള്‍ രഹ്‌ന ഫാത്തിമ സ്ഥലത്ത് ഉണ്ടായിരുന്നില്ല. പനമ്പള്ളിനഗറില്‍ രഹ്‌ന താമസിക്കുന്ന ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സില്‍ വ്യാഴാഴ്ച …