തിരുവനന്തപുരം: രണ്ടുഡോസ്‌ വാക്‌സിനെടുത്താലും യാത്രക്ക്‌ പാസ്‌ വേണമെന്ന്‌ പോലീസ്‌. പാസ്‌ വേണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന്‌ ജനം. അണ്‍ലോക്കിന്റെ ആദ്യ ദിനത്തില്‍ ഇത്‌ തര്‍ക്കത്തിനിടയാക്കി. അണ്‍ലോക്കില്‍ ജനങ്ങള്‍ പുറത്തിറങ്ങിത്തുടങ്ങി. അവശ്യ സേവന വിഭാഗമല്ലാത്ത്‌ ലോകഡൗണ്‍ ,ട്രിപ്പിള്‍...
Read full story