മഹാരാഷ്ട്രയില്‍ 3000 പോലിസുകാര്‍ക്ക് കോവിഡ്
റിപ്പോര്‍ട്ട്

മഹാരാഷ്ട്രയില്‍ 3000 പോലിസുകാര്‍ക്ക് കോവിഡ്

By ന്യൂസ് ഡെസ്ക് June 8, 2020
മഹാരാഷ്ട്രയില്‍ 3000 പോലിസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമ പ്രവര്‍ത്തകരുമായി മുംബൈയില്‍ നടത്തിയ കൂടികാഴ്ചയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്നലെ ഞായറാഴ്ച(07-06-20)ത്തെ കണക്കാണിത്. 30 ഓളം പോലിസുകാര്‍ ഇതുവരെ വൈറസ് ബാധയാല്‍ മരിച്ചിട്ടുണ്ട്. അതിനാല്‍...
Read full story