വടകരയിൽ അയല്‍വാസി മൂന്ന് പേരെ കുത്തി പരുക്കേല്‍പ്പിച്ചു
കോഴിക്കോട് | വടകര കുട്ടോത്ത് മൂന്ന് പേരെ അയല്‍വാസി കുത്തി പരുക്കേല്‍പ്പിച്ചു. ഇന്നലെ .(മെയ് 3) വൈകിട്ട് 7.30ഓടെയാണ് സംഭവം .മലച്ചാല്‍ പറമ്പത്ത് ശശി, രമേശന്‍, ചന്ദ്രന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ അയല്‍വാസി മലച്ചാല്‍ പറമ്പത്ത് ഷാനോജാണ് …
വടകരയിൽ അയല്‍വാസി മൂന്ന് പേരെ കുത്തി പരുക്കേല്‍പ്പിച്ചു Read More