പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പദ്ധതി തയ്യാറാക്കിയിരുന്നതായി ഇ.ഡി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിഹാറിൽ വച്ച് ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പദ്ധതി തയ്യാറാക്കിയിരുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ജൂലായ് 12-ന് പട്‌നയിൽ നടന്ന റാലിക്കിടെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക പരിശീലന ക്യാമ്പ് പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നുവെന്നും …

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പദ്ധതി തയ്യാറാക്കിയിരുന്നതായി ഇ.ഡി Read More

പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനില്‍

സമര്‍കന്ദ്: ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉസ്ബെക്കിസ്ഥാനില്‍. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉള്‍പ്പെടെയുള്ള ഏഴു ലോക നേതാക്കളുമായി രാജ്യാന്തര വിഷയങ്ങളിലും ഉഭയകക്ഷിതലത്തിലും പ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തുമെന്നാണു വിവരം.പെട്രോള്‍ ഇറക്കുമതി സംബന്ധിച്ച് റഷ്യ ഇന്ത്യയും ചൈനയുമായി പ്രത്യേക ചര്‍ച്ച …

പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനില്‍ Read More

കർത്തവ്യപഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി∙ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായ കർത്തവ്യപഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെയാണ് കർത്തവ്യപഥ്. നേരത്തെ രാജ്പഥ് എന്നായിരുന്നു ഈ പാതയുടെ പേര്. പദ്ധതിയുടെ പൂർത്തീകരണത്തിനായി പ്രവർത്തിച്ച ജോലിക്കാരോടു നന്ദി അറിയിച്ച …

കർത്തവ്യപഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു Read More

ഇന്ത്യയില്‍ ഒളിവില്‍ കഴിഞ്ഞ ഓര്‍മകള്‍ പങ്കുവച്ച് ഷേഖ് ഹസീന

ധാക്ക: നാലുദിവസത്തെ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലേക്കു പുറപ്പെടും മുമ്പ് ഇന്ത്യയില്‍ ”ഒളിവില്‍ കഴിഞ്ഞ” ഓര്‍മകള്‍ പങ്കുവച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന.ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന പിതാവ് ഷേഖ് മുജുബുര്‍ റഹ്മാന്‍ വധിക്കപ്പെട്ടതിനു പിന്നാലെ ഡല്‍ഹിയിലെ പാണ്ടാറ മേഖലയിലെ വസതിയില്‍ കുട്ടികള്‍ക്കൊപ്പം രഹസ്യമായി താമസിച്ചതിന്റെ വിവരങ്ങളാണ് …

ഇന്ത്യയില്‍ ഒളിവില്‍ കഴിഞ്ഞ ഓര്‍മകള്‍ പങ്കുവച്ച് ഷേഖ് ഹസീന Read More

വിക്രാന്ത് സമുദ്രവെല്ലുവിളികള്‍ക്ക് ഇന്ത്യയുടെ ഉത്തരം: പ്രധാനമന്ത്രി

കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമായ ഐ.എന്‍.എസ്. വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. രാജ്യം പുതിയ സൂര്യോദയത്തിനു സാക്ഷിയാകുകയാണെന്നും ഇന്ത്യ നേരിടുന്ന സമുദ്ര വെല്ലുവിളിക്ക് ഉത്തരമാണ് വിക്രാന്ത് എന്നും കമ്മിഷനിങ്ങിനു മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.20,000 കോടി രൂപ …

വിക്രാന്ത് സമുദ്രവെല്ലുവിളികള്‍ക്ക് ഇന്ത്യയുടെ ഉത്തരം: പ്രധാനമന്ത്രി Read More

പ്രധാനമന്ത്രിയുടെ സുരക്ഷാ വ്യൂഹത്തില്‍ ഇടംപിടിച്ച് നായ് ഇനമായ മുദോള്‍ ഹണ്ട്

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സുരക്ഷാ വ്യൂഹത്തില്‍ ഇടംപിടിച്ച് തദ്ദേശീയ നായ് ഇനമായ മുദോള്‍ ഹണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്ന എസ്.പി.ജിയുടെ ഡോഗ് സ്‌ക്വാഡില്‍ ആദ്യമായാണ് തദ്ദേശീയ ഇനം നായ്ക്കള്‍ സ്ഥാനം പിടിക്കുന്നത്. നേരത്തേ തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി ”മന്‍ …

പ്രധാനമന്ത്രിയുടെ സുരക്ഷാ വ്യൂഹത്തില്‍ ഇടംപിടിച്ച് നായ് ഇനമായ മുദോള്‍ ഹണ്ട് Read More

ലിംഗസമത്വമാണ് ഐക്യത്തിന്റെ നിര്‍ണായക മാനദണ്ഡമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലിംഗസമത്വമാണ് ഐക്യത്തിന്റെ നിര്‍ണായക മാനദണ്ഡമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനം പ്രമാണിച്ചു ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജനതയുടെ വാക്കിലും പ്രവൃത്തിയിലും എങ്ങനെയൊക്കെയോ സ്ത്രീവിരുദ്ധത കടന്നുകൂടിയിട്ടുണ്ട്. ഇത് പൂര്‍ണമായി ഇല്ലാതാക്കണം. ഇതിനായി പ്രതിജ്ഞയെടുക്കാം. വീടുകളില്‍ മകനും …

ലിംഗസമത്വമാണ് ഐക്യത്തിന്റെ നിര്‍ണായക മാനദണ്ഡമെന്ന് പ്രധാനമന്ത്രി Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കവിതാസമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഈ മാസം പുറത്തിറങ്ങും

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കവിതാസമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഈ മാസം പുറത്തിറങ്ങും. ‘Letters to Self’ എന്നാണ് സമാഹാരത്തിന്റെ പേര്. ചരിത്രകാരിയും കള്‍ച്ചറല്‍ ജേണലിസ്റ്റുമായ ഭാവ്ന സോമയ്യ ആണ് വിവര്‍ത്തക. മോദിയുടെ കവിതകള്‍ ശരിയായ പ്രാസവും വൃത്തവും പിന്തുടരുന്ന കവിതകളാണ്. …

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കവിതാസമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഈ മാസം പുറത്തിറങ്ങും Read More

മോദിയുടെ സഹോദരന്റെ നേതൃത്വത്തില്‍ ജന്ദര്‍ മന്ദറില്‍ ധര്‍ണ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിയുടെ നേതൃത്വത്തില്‍ ജന്ദര്‍ മന്ദറില്‍ ധര്‍ണ. റേഷന്‍ കട ഉടമകളുടെ സംഘടനയായ ആള്‍ ഇന്ത്യ ഫയര്‍ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷനാണ് ധര്‍ണ സംഘടിപ്പിച്ചത്. സംഘടനയുടെ വൈസ് പ്രസിഡന്റാണ് പ്രഹ്ലാദ് മോദി. പ്രതിഷേധ …

മോദിയുടെ സഹോദരന്റെ നേതൃത്വത്തില്‍ ജന്ദര്‍ മന്ദറില്‍ ധര്‍ണ Read More

ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആഗസ്ത് 2 മുതല്‍ ദേശീയ പതാക സാമൂഹികമാധ്യമങ്ങളില്‍ തങ്ങളുടെ പ്രൊഫൈല്‍ ചിത്രമാക്കണമെന്ന് ഇന്ത്യന്‍ പൗരന്മാരോട് പ്രധാനമന്ത്രി. ആസാദി കി അമൃത് മഹോല്‍സവം വലിയൊരു ബഹുജനമുന്നേറ്റമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 2 മുതല്‍ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം വരെയാണ് പ്രൊഫൈല്‍ ചിത്രമാക്കേണ്ടത്. …

ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കണമെന്ന് പ്രധാനമന്ത്രി Read More