അഴിമതി: സൊമാലിയന്‍ പ്രധാനമന്ത്രിയെ സസ്പെന്‍ഡ് ചെയ്തു.
മൊഗദിഷു: സൊമാലിയന്‍ പ്രധാനമന്ത്രി മുഹമ്മദ് ഹുസൈന്‍ റോബിളിനെ പ്രസിഡണ്ട് മുഹമ്മദ് ഫര്‍മാജോ സസ്പെന്‍ഡ് ചെയ്തു. അഴിമതി ആരോപണം നേരിടുന്ന റോബിളിനെതിരായ അന്വേഷണം പൂര്‍ത്തിയാകും വരെ സസ്പെന്‍ഷന്‍ തുടരുമെന്നാണ് വിവരം. അഴിമതിയും, പൊതുഭൂമിയുടെ ദുരുപയോഗവും സംബന്ധിച്ച ആരോപണങ്ങളെ തുടര്‍ന്നാണ് നടപടിയെന്നാണ് പ്രസിഡന്റിന്റെ ഓഫിസ് …
അഴിമതി: സൊമാലിയന്‍ പ്രധാനമന്ത്രിയെ സസ്പെന്‍ഡ് ചെയ്തു. Read More