
റിപ്പോര്‍ട്ട്
അഴിമതി: സൊമാലിയന്‍ പ്രധാനമന്ത്രിയെ സസ്പെന്‍ഡ് ചെയ്തു.
By ന്യൂസ് ഡെസ്ക്
•
December 28, 2021
മൊഗദിഷു: സൊമാലിയന്‍ പ്രധാനമന്ത്രി മുഹമ്മദ് ഹുസൈന്‍ റോബിളിനെ പ്രസിഡണ്ട് മുഹമ്മദ് ഫര്‍മാജോ സസ്പെന്‍ഡ് ചെയ്തു. അഴിമതി ആരോപണം നേരിടുന്ന റോബിളിനെതിരായ അന്വേഷണം പൂര്‍ത്തിയാകും വരെ സസ്പെന്‍ഷന്‍ തുടരുമെന്നാണ് വിവരം. അഴിമതിയും, പൊതുഭൂമിയുടെ ദുരുപയോഗവും സംബന്ധിച്ച ആരോപണങ്ങളെ തുടര്‍ന്നാണ് നടപടിയെന്നാണ് പ്രസിഡന്റിന്റെ ഓഫിസ്...
Read full story

