റിപ്പോര്‍ട്ട്
പ്ലസ്വണ് വിദ്യാര്‍ത്ഥിക്കുനേരെ റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദനം
By ന്യൂസ് ഡെസ്ക്
•
July 14, 2025
കോഴിക്കോട്: കോഴിക്കോട് അത്തോളിയിലെ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ (ജിവിഎച്ച്എസ്എസ്) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനമേറ്റതായി പരാതി. മുഹമ്മദ് അമീന്‍ എന്ന വിദ്യാര്‍ഥിക്കാണ് പ്ലസ് ടു വിദ്യാര്‍ഥികളില്‍നിന്ന് മര്‍ദനമേറ്റത്.അമീന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും പരാതിയില്‍ പറയുന്നു. പാട്ടുപാടാനും...
Read full story

