ആറ്റുകാല്‍ പൊങ്കാല പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിനുളള തയാറെടുപ്പുകള്‍ പൂർത്തിയാക്കി വാട്ടർ അതോറിട്ടി

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്തുന്നതിനും മലിനജലം സുരക്ഷിതമായി നീക്കം ചെയ്യുന്നതിനും വാട്ടർ അതോറിട്ടി തയാറെടുപ്പുകള്‍ പൂർത്തിയാക്കി.പൊങ്കാല മേഖലകളില്‍ താത്കാലികമായി 1391 ശുദ്ധജല ടാപ്പുകളും 50 ഷവറുകളും സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ള വിതരണം സുഗമമാക്കാനായി പ്രത്യേകസംഘത്തെ നിയോഗിച്ചു.ശുദ്ധജലവിതരണത്തിനായി 16.12 …

ആറ്റുകാല്‍ പൊങ്കാല പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിനുളള തയാറെടുപ്പുകള്‍ പൂർത്തിയാക്കി വാട്ടർ അതോറിട്ടി Read More

പെൻ‌സില്‍‌വേനിയയില്‍ അഞ്ച് പേരുമായി പറന്ന ഒരു ബീച്ച്‌ക്രാഫ്റ്റ് ബൊണാൻസ തകർന്നു തീ പിടിച്ചതായി റിപ്പോർട്ട്

പെൻ‌സില്‍‌വേനിയ: ലാൻ‌കാസ്റ്റർ വിമാനത്താവളത്തിന് തെക്കുള്ള ഒരു റിട്ടയർ‌മെന്റ് ഗ്രാമത്തിന് സമീപം ചെറു വിമാനം തകർന്നു വീണതായി മാൻ‌ഹൈം ബറോ പൊലീസ് ഡിപ്പാർട്ട്‌മെന്റ്. മാർച്ച് 9 ഞായറാഴ്ച ഉച്ചതിരിഞ്ഞ് പെൻ‌സില്‍‌വേനിയയില്‍ അഞ്ച് പേരുമായി പറന്ന ഒരു ബീച്ച്‌ക്രാഫ്റ്റ് ബൊണാൻസ തകർന്നു തീ പിടിച്ചതായി …

പെൻ‌സില്‍‌വേനിയയില്‍ അഞ്ച് പേരുമായി പറന്ന ഒരു ബീച്ച്‌ക്രാഫ്റ്റ് ബൊണാൻസ തകർന്നു തീ പിടിച്ചതായി റിപ്പോർട്ട് Read More

സുഡാനിൽ സൈനിക വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി

. ഖാര്‍ത്തും | സുഡാനിൽ സൈനിക വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി. ഉദ്യോഗസ്ഥരും സാധാരണക്കാരും ഉൾപ്പെടെയാണ് തലസ്ഥാനമായ ഖാർത്തൂമിന്റെ പ്രാന്തപ്രദേശത്തുണ്ടായ അപകടത്തിൽ മരിച്ചത്. അപകടത്തിൽ പരുക്കേറ്റ 10 പേരുടെ നില ഗുരുതരമാണ്. വിമാനം തകർന്നുവീണ പ്രദേശത്തെ നിരവധി …

സുഡാനിൽ സൈനിക വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി Read More

പരിശീലന വിമാനം ക്ഷേത്രതാഴികക്കുടത്തില്‍ ഇടിച്ചുതകര്‍ന്നു: പൈലറ്റ് മരിച്ചു

ഭോപ്പാല്‍ (എം.പി): 05/01/2023 വ്യാഴാഴ്ച രാത്രി മധ്യപ്രദേശിലെ റേവ ജില്ലയില്‍ പരിശീലന വിമാനം ക്ഷേത്രത്തിന്റെ താഴികക്കുടത്തില്‍ ഇടിച്ചു തകര്‍ന്നു. അപകടത്തില്‍ പൈലറ്റ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ ട്രെയിനി പൈലറ്റിനെ റേവയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം …

പരിശീലന വിമാനം ക്ഷേത്രതാഴികക്കുടത്തില്‍ ഇടിച്ചുതകര്‍ന്നു: പൈലറ്റ് മരിച്ചു Read More

പ്രിസിഷൻ എയർ വിമാനം വിക്ടോറിയ തടാകത്തിലേക്ക് തകർന്ന് വീണ് 19 പേർ കൊല്ലപ്പെട്ടു

ഡൊഡോമ : ടാൻസാനിയയിൽ യാത്രാവിമാനം വിക്ടോറിയ തടാകത്തിലേക്ക് തകർന്ന് വീണ് 19 പേർ കൊല്ലപ്പെട്ടു. തടാകത്തിന് സമീപമുള്ള ബുകോബ നഗരത്തിലെ വിമാനത്താവളത്തിൽ ലാൻഡിംഗിന് ശ്രമിക്കവെയാണ് അപകടമുണ്ടായത്. 43 പേർ വിമാനത്തിലുണ്ടായിരുന്നു. ഇതിൽ 24 പേരെ രക്ഷപെടുത്തി. പ്രിസിഷൻ എയറിന്റെ എ.ടി.ആർ – …

പ്രിസിഷൻ എയർ വിമാനം വിക്ടോറിയ തടാകത്തിലേക്ക് തകർന്ന് വീണ് 19 പേർ കൊല്ലപ്പെട്ടു Read More

നേപ്പാളില്‍ തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി

കാഠ്മണ്ഡു: നേപ്പാളില്‍ ഞായറാഴ്ചയുണ്ടായ ദുരന്തത്തില്‍ തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. നാല് ഇന്ത്യാക്കാരടക്കം 22 പേര്‍ അപകടത്തില്‍ ക്കൊല്ലപ്പെട്ടിരുന്നു. എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി നേപ്പാള്‍ സൈന്യം അറിയിച്ചു.രാവിലെ 9.30 ന് പൊഖാറയില്‍നിന്നു പറന്നുയര്‍ന്ന താര എയര്‍ലൈന്‍സ് വിമാനത്തിന് 15 മിനിറ്റിനകം …

നേപ്പാളില്‍ തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി Read More

നേപ്പാള്‍ വിമാനാപകടം: 21 മൃതദേഹങ്ങള്‍ കിട്ടി

കാഠ്മണ്ഡു: നേപ്പാളില്‍ തകര്‍ന്നുവീണ താര എയര്‍െലെന്‍സ് വിമാനത്തിലെ 21 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പോഖ്രയില്‍നിന്ന് ഞായറാഴ്ച പുലര്‍ച്ചെ 9.55 ന് 22 പേരുമായി പറന്നുയര്‍ന്ന വിമാനമാണ് മുസ്താങ് ജില്ലയില്‍ തകര്‍ന്നുവീണത്. ഇന്ത്യക്കാരായ നാലുപേരും വിമാനത്തില്‍ ഉണ്ടായിരുന്നു.വിമാനം പറന്നുയര്‍ന്ന് 12 മിനിട്ടിനുള്ളില്‍ എയര്‍ട്രാഫിക് …

നേപ്പാള്‍ വിമാനാപകടം: 21 മൃതദേഹങ്ങള്‍ കിട്ടി Read More

രാജസ്ഥാനിൽ വ്യോമസേനാ വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു

ന്യൂഡൽഹി: രാജസ്ഥാനിൽ ഇന്ത്യൻ വ്യോമസേനയുടെ വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു. വിംഗ് കമാൻഡർ ഹർഷിത് സിൻഹയാണ് മരിച്ചത്. 24/12/21 വെള്ളിയാഴ്ച വൈകിട്ട് എട്ടരയോടെ വ്യോമസേനയുടെ മിഗ്- 21 വിമാനമാണ് രാജസ്ഥാനിലെ ജയിസാൽമറിൽ വെച്ച് തകർന്ന് വീണത്. പരിശീലന പറക്കലിന് ഇടെയാണ് …

രാജസ്ഥാനിൽ വ്യോമസേനാ വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു Read More

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന അപകടത്തില്‍ 660 കോടി രൂപ നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ തീരുമാനമായി

കൊണ്ടോട്ടി: കരിപ്പൂരിലെ എയര്‍ ഇന്ത്യഎക്‌സ്പ്രസ് വിമാനാപകടത്തില്‍ 660 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണിത്. ആഗോള ഇന്‍ഷു റന്‍സ് കമ്പനികളും ഇന്ത്യന്‍ കമ്പനികളും ചേര്‍ന്നാണ് തുക നല്‍കുക. പൊതുമേഖല …

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന അപകടത്തില്‍ 660 കോടി രൂപ നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ തീരുമാനമായി Read More

വിമാനാപകടം; മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ സഹായം

പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം ആശ്വസധനം അനുവദിക്കുമെന്നും പരിക്ക് പറ്റിയവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിക്ക് പറ്റിയവര്‍ ചികിത്സയില്‍ …

വിമാനാപകടം; മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ സഹായം Read More