പിണറായിയുടെ ധാര്‍ഷ്ട്യം മുതല്‍ എസ്എഫ്‌ഐ അക്രമം വരെ; സിപിഐഎമ്മിനെ വിമര്‍ശിച്ച് സമസ്ത

മലപ്പുറം: സിപിഐഎമ്മിനെ വിമര്‍ശിച്ചും മുസ്ലിം ലീഗിനെ പുകഴ്ത്തിയും സമസ്ത മുഖപത്രമായ സുപ്രഭാതം. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യം മുതല്‍ എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയം വരെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തിരിച്ചടിക്ക് കാരണമായെന്ന് സുപ്രഭാതത്തില്‍ എഡിറ്റോറിയല്‍. ‘ഇടതുസര്‍ക്കാരിന് ജനങ്ങളിട്ട മാര്‍ക്ക്’ എന്ന തലക്കെട്ടിലാണ് …

പിണറായിയുടെ ധാര്‍ഷ്ട്യം മുതല്‍ എസ്എഫ്‌ഐ അക്രമം വരെ; സിപിഐഎമ്മിനെ വിമര്‍ശിച്ച് സമസ്ത Read More

പ്രതീക്ഷിച്ച വിജയം നേടാനായില്ല, ജനവിധി ആഴത്തിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും’: മുഖ്യമന്ത്രി

ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് 2024-ലോക്സഭ തെരഞ്ഞടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാധ്യമങ്ങളിൽ വലിയൊരു വിഭാഗത്തിന്‍റേയും ഭരണസംവിധാനങ്ങളുടെയും കേന്ദ്ര ഏജൻസികളുടെയും പണക്കൊഴുപ്പിന്‍റേയും പിന്തുണയോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങൾ തള്ളി എന്നാണ് ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ട …

പ്രതീക്ഷിച്ച വിജയം നേടാനായില്ല, ജനവിധി ആഴത്തിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും’: മുഖ്യമന്ത്രി Read More

ധൂർത്തിനെതിരെ പ്രതികരിച്ച്‌ മാർക്സിസ്റ്റ് അണികൾ :പിണറായിയുടെ ബൂത്തിൽ ബിജെപി ക്കു വോട്ട് ഇരട്ടിയായി

മുഖ്യമന്ത്രി പിണറായി വിജയന്റെ ബൂത്തിൽ ബിജെപി വോട്ട് ഇരട്ടിയായതായി റിപ്പോർട്ട്.2019ൽ 53 വോട്ടുകൾ കിട്ടിയിടത്ത് ഇപ്പോൾ ലഭിച്ചിരിക്കുന്നത് 115 വോട്ടാണ് .അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂര്‍ മണ്ഡലത്തിൽ വോട്ടെണ്ണിയപ്പോൾ ഇടത് കോട്ടകളിൽ വിള്ളലുണ്ടായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ധര്‍മ്മടം മണ്ഡലത്തിലും സിപിഎം …

ധൂർത്തിനെതിരെ പ്രതികരിച്ച്‌ മാർക്സിസ്റ്റ് അണികൾ :പിണറായിയുടെ ബൂത്തിൽ ബിജെപി ക്കു വോട്ട് ഇരട്ടിയായി Read More

പൗരത്വ സംരക്ഷണ റാലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ കോഴിക്കോട് കടപ്പുറത്ത് പൗരത്വ സംരക്ഷണ റാലി നടക്കും. നാളെ വൈകീട്ട് 7 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്ഘാടനം ചെയ്യും.ഒരു ലക്ഷം പേർ റാലിയില്‍ അണിനിരക്കുമെന്ന് സംഘാടകർ അറിയിച്ചു. രാജ്യത്ത് വളർന്നു വരുന്ന …

പൗരത്വ സംരക്ഷണ റാലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും Read More

പൗരത്വ ഭേദഗതി നിയമം; സുപ്രിംകോടതിയെ സമീപിക്കാൻ നീക്കം; നിയമപരിശോധന തുടങ്ങി സംസ്ഥാന സർക്കാർ

പൗരത്വ ഭേദഗതി നിയമത്തിൽ സംസ്ഥാന സർക്കാർ നിയമപരിശോധന തുടങ്ങി. വീണ്ടും സുപ്രിംകോടതിയെ സമീപിക്കാൻ നീക്കം. അന്തിമ തീരുമാനം നിയമോപദേശം ലഭിച്ചതിന് ശേഷമായിരിക്കും സുപ്രിംകോടതിയെ സമീപിക്കുക. പൗരത്വ നിയമഭേദ​ഗതി കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‌ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പൗരത്വ ഭേദഗതി …

പൗരത്വ ഭേദഗതി നിയമം; സുപ്രിംകോടതിയെ സമീപിക്കാൻ നീക്കം; നിയമപരിശോധന തുടങ്ങി സംസ്ഥാന സർക്കാർ Read More

പൗരത്വ നിയമ ഭേദഗതി: ഇന്ത്യന്‍ പൗരന്മാരെ പലതട്ടുകളാക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണം: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുന്‍പാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളെ …

പൗരത്വ നിയമ ഭേദഗതി: ഇന്ത്യന്‍ പൗരന്മാരെ പലതട്ടുകളാക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണം: മുഖ്യമന്ത്രി Read More

കോൺഗ്രസ്‌ കൂടുമാറ്റം രാജ്യത്തുടനീളം; 11 കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാർ ബിജെപി നേതാക്കളായി: പിണറായി വിജയൻ

സംസ്ഥാനത്തെ കോൺഗ്രസിൽനിന്നുള്ള ബിജെപിയിലേക്കുള്ള നേതാക്കളുടെ മാറ്റം രാജ്യത്തുടനീളം കോൺഗ്രസിൽ നടക്കുന്നതാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനകം 11 കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാരാണ് ബിജെപി നേതാക്കളായത്. പിസിസി പ്രസിഡന്റുമാർ, മുൻ കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിങ്ങനെ ഒരുപതിറ്റാണ്ടിനകം 500 പേരാണ്‌ ബിജെപിയിൽ ചേക്കേറിയത്‌. …

കോൺഗ്രസ്‌ കൂടുമാറ്റം രാജ്യത്തുടനീളം; 11 കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാർ ബിജെപി നേതാക്കളായി: പിണറായി വിജയൻ Read More

കിലോ 29 രൂപ ‘ശബരി കെ-റൈസ്’ ഉടന്‍ വിപണിയിലേക്ക്; ഭാരത് റൈസിന് ബദലുമായി കേരള സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭാരത് റൈസിന് ബദലായി കേരള സര്‍ക്കാര്‍ പുറത്തിറക്കുന്ന ‘ശബരി കെ-റൈസ്’ ഉടന്‍ വിപണിയിലേക്കെത്തും.സപ്ലൈകോ മുഖാന്തരം സബ്സിഡിയായി റേഷൻ കാർഡ് ഉടമകള്‍ക്ക് നല്‍കിയിരുന്ന അരിയുടെ ഭാഗമായാണ് കെ-റൈസ് എന്ന ബ്രാൻഡ് നെയിമില്‍ അരി വിപണിയിലെത്തിക്കുന്നത്. 10 കിലോ …

കിലോ 29 രൂപ ‘ശബരി കെ-റൈസ്’ ഉടന്‍ വിപണിയിലേക്ക്; ഭാരത് റൈസിന് ബദലുമായി കേരള സര്‍ക്കാര്‍ Read More

സിദ്ധാര്‍ത്ഥിന്റെ മരണം സി.ബി.ഐ അന്വേഷിക്കണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

വയനാട് പൂക്കോട് വെറ്റനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്ത് നൽകി

സിദ്ധാര്‍ത്ഥിന്റെ മരണം സി.ബി.ഐ അന്വേഷിക്കണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി Read More

സഹകരണമേഖല വികസനത്തിന്റെ നട്ടെല്ല്; പലര്‍ക്കും അസൂയ, ആര്‍ക്കും തകര്‍ക്കാനാകില്ല- മുഖ്യമന്ത്രി

കേരളത്തിലെ സഹകരണ മേഖലയെ കള്ളപ്പണത്തിന്റെ കേന്ദ്രമായി പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കൂട്ടര്‍ക്കും കള്ളപ്പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമം ഉണ്ടായപ്പോള്‍, സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നു. നാടിന്റെ വികസനത്തിന്റെ കാര്യത്തില്‍ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് …

സഹകരണമേഖല വികസനത്തിന്റെ നട്ടെല്ല്; പലര്‍ക്കും അസൂയ, ആര്‍ക്കും തകര്‍ക്കാനാകില്ല- മുഖ്യമന്ത്രി Read More