കേ​ര​ളം അ​തി​ദാ​രി​ദ്ര്യ​മു​ക്ത സംസ്ഥാനമായി പ്ര​ഖ്യാ​പ​നം നവംബർ 1ന്

. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​തി​​​ദാ​​​രി​​​ദ്ര്യ​​​ത്തി​​​ൽനി​​​ന്ന് മു​​​ക്ത​​​മാ​​​കു​​​ന്ന ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ സം​​​സ്ഥാ​​​ന​​​മാ​​​യി കേരളം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ കേ​​​ര​​​ള​​​പി​​​റ​​​വി ദി​​​ന​​​മാ​​​യ ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തും. പ്ര​​​തി​​​ദി​​​നം 180 രൂ​​​പ​​​യി​​​ൽ താ​​​ഴെ …

കേ​ര​ളം അ​തി​ദാ​രി​ദ്ര്യ​മു​ക്ത സംസ്ഥാനമായി പ്ര​ഖ്യാ​പ​നം നവംബർ 1ന് Read More

മുഖ്യമന്ത്രി പിണറായി വിജയൻ ഒമാനിലെത്തി

ഒമാൻ : രണ്ടു ദിവസം നീണ്ട സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്(23.10.2025) ഒമാനിലെത്തി. മസ്ക്കറ്റിലെയും സലാലയിലെയും വിവിധ പരിപാടികളിൽ അടുത്ത ദിവസങ്ങളിലായി മുഖ്യമന്ത്രി പങ്കെടുക്കും. ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി വി ശ്രീനിവാസും ഇന്ത്യൻ സോഷ്യൽ ക്ലബ് ഭാരവാഹികളും ചേർന്ന് …

മുഖ്യമന്ത്രി പിണറായി വിജയൻ ഒമാനിലെത്തി Read More

67-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് (ഒക്ടോബർ 21)തുടക്കമാവും

തിരുവനന്തപുരം| 67-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് (ഒക്ടോബർ 21)തുടക്കമാവും. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ വൈകീട്ട് നാലുമണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. ഒളിംപിക്സ് മാതൃകയിലുള്ള സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കാണ് തലസ്ഥാനം ഒരുങ്ങിയത്. ഒക്ടോബര്‍ 21 മുതല്‍ …

67-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് (ഒക്ടോബർ 21)തുടക്കമാവും Read More

ജി എസ് ടി നിരക്ക് പരിഷ്‌കരണം : ലോട്ടറി മേഖലയ്ക്ക് വലിയ ആഘാതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

.   തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജി എസ് ടി നിരക്ക് പരിഷ്‌കരണം സംസ്ഥാനത്തെ ലോട്ടറി മേഖലയ്ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാഗ്യക്കുറി ടിക്കറ്റിലുള്ള ജിഎസ്ടി 28 ശതമാനത്തില്‍നിന്ന് 40 ശതമാനമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. മുഖ്യമന്ത്രി …

ജി എസ് ടി നിരക്ക് പരിഷ്‌കരണം : ലോട്ടറി മേഖലയ്ക്ക് വലിയ ആഘാതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

കൊച്ചിയിൽ പുതുതായി നിർമ്മാണം പൂർത്തിയാക്കിയ വാട്ടർ മെട്രോയുടെ രണ്ട് ടെർമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും

കൊച്ചി: വാട്ടർ മെട്രോയുടെ പുതുതായി നിർമ്മാണം പൂർത്തിയാക്കിയ രണ്ട് ടെർമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 10 മണിക്ക് നാടിന് സമർപ്പിക്കും. മട്ടാഞ്ചേരി, വില്ലിംഗ്ടണ്‍ ഐലന്റ് ടെര്‍മിനലുകളാണ് ഉദ്‌ഘാടനം ചെയ്യുന്നത്.വ്യവസായ മന്ത്രി പി.രാജീവ് അദ്ധ്യക്ഷനായിരിക്കും. കൊച്ചിയുടെ ചരിത്രത്തിന് …

കൊച്ചിയിൽ പുതുതായി നിർമ്മാണം പൂർത്തിയാക്കിയ വാട്ടർ മെട്രോയുടെ രണ്ട് ടെർമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും Read More

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം|മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിനുളള അനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം . അനുമതി നിഷേധിച്ചുകൊണ്ടുളള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് ഗള്‍ഫ് പര്യടനത്തിന് അനുമതി തള്ളിയത്. വിവിധ ഘട്ടങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി അനുമതി …

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം Read More

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലേക്ക്

രുവനന്തപുരം | പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലേക്ക്. കേരളത്തിന് എയിംസ്, വയനാടിന് കൂടുതല്‍ കേന്ദ്ര സഹായം ഉള്‍പ്പെടെ സുപ്രധാനമായ ആവശ്യങ്ങൾ മുഖ്യമന്ത്രി ഉന്നയിക്കും. ഒക്ടോബർ 10 വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും …

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലേക്ക് Read More

സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

തിരുവനന്തപുരം : ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (CM with ME) സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം സെപ്റ്റംബർ 29 ന് വൈകിട്ട് 5 ന് വെള്ളയമ്പലത്ത് പഴയ എയർ ഇന്ത്യ ഓഫീസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മേൽനോട്ട ചുമതല ഇൻഫർമേഷൻ പബ്ലിക് …

സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും Read More

കരൂര്‍ ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

കരൂര്‍:  കരൂരില്‍ റാലിക്കിടെ ഉണ്ടായ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സഹായം വാഗ്ദാനം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചതായി അദ്ദേഹം അറിയിച്ചു. ‘തമിഴ്‌നാട്ടിലെ കരൂരില്‍ റാലിക്കിടെ ഉണ്ടായ ദുരന്തത്തില്‍ നിരവധി പേര്‍ക്ക് …

കരൂര്‍ ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

നോര്‍ക്ക കെയറിന്റെ ഉദ്ഘാടനം സെപ്തംബർ 22 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

തിരുവനന്തപുരം : പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ ഉദ്ഘാടനം സെപ്തംബർ 22 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. 2025 സെപ്റ്റംബർ 22 മുതല്‍ ഒക്ടോബര്‍ 22 …

നോര്‍ക്ക കെയറിന്റെ ഉദ്ഘാടനം സെപ്തംബർ 22 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും Read More