നിയന്ത്രണം തെറ്റിയ കാറിടിച്ച് ട്രാൻസ്ഫോർമർ തകർന്നു
കൽപ്പറ്റ: പനമരം കൊയിലേരി റോഡിൽ ചെറുകാട്ടൂരിന് സമീപം വീട്ടിച്ചോടിൽ നിയന്ത്രണം തെറ്റിയ കാറിടിച്ച് ട്രാൻസ്ഫോർമർ തകർന്നു. 2023 ജൂലൈ 10 തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. കൊടുവള്ളി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ യാത്രികരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ …
നിയന്ത്രണം തെറ്റിയ കാറിടിച്ച് ട്രാൻസ്ഫോർമർ തകർന്നു Read More