ഡല്‍ഹി: കിഴക്കന്‍ ഡല്‍ഹി സ്വദേശിനി മംമ്ത ശര്‍മ്മ(35)യെ കൊലപ്പെടുത്തിയ കേസില്‍ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത് ബ്രഹ്മപാലാ(39)ണ് പോലീസിന്റെ പിടിയിലായത്. ഒരാഴ്ച മുന്‍പ് കിഴക്കന്‍ ഡല്‍ഹിയിലെ വിനോദ് നഗറിലായിരുന്നു സംഭവം. യുവതി മറ്റൊരാളുമായി മൊബൈലില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ബ്രഹ്മപാല്‍ ഫോണിന്റെ പാസ്‌വേഡ് ചോദിച്ചുവെങ്കിലും...
Read full story