ചില്ലുവാതിലില്‍ തലയിടിച്ച് വീണ് വയോധികന്‍ മരിച്ചു

ചാവക്കാട്(തൃശൂര്‍): കടയിലെ ചില്ലുവാതിലില്‍ മുഖമിടിച്ചു വീണു പരുക്കേറ്റ റിട്ട. നാവികസേനാ ഉദ്യോഗസ്ഥന്‍ മരിച്ചു. ചാവക്കാട് മണത്തല നാഗയക്ഷ ക്ഷേത്രത്തിനടുത്ത് തെരുവത്ത് വെളിയങ്കോട് വീട്ടില്‍ ഉസ്മാനാ(84)ണു മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് ചാവക്കാട് പെട്രോള്‍ പമ്പിനടുത്തെ ഡേറ്റ്‌സ് ആന്‍ഡ് നടസ് കടയിലേക്കു …

ചില്ലുവാതിലില്‍ തലയിടിച്ച് വീണ് വയോധികന്‍ മരിച്ചു Read More

പേരാമ്പ്രയിൽ ബിജെപി ഭാരവാഹികളുടെ യോഗത്തിൽ സംഘർഷം

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ബിജെപി യോഗത്തിനിടെ കൈയ്യാങ്കളി. പണപ്പിരിവിനെച്ചൊല്ലിയുളള തർക്കമാണ് സംഘർത്തിലെത്തിയത്. തന്റെ ഉടമസ്ഥതയിലുളള പെട്രോൾ പമ്പ് നിർമാണത്തിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാമെന്ന പേരിൽ ബിജെപി നേതാക്കൾ പണം വാങ്ങിയെന്ന ബിജെപി പ്രവർത്തകനായ പ്രജീഷിന്റെ പരാതിയെച്ചൊല്ലിയായിരുന്നു കയ്യാങ്കളി. നേതാക്കൾ പണം വാങ്ങിക്കുന്നതിൻറെ ദൃശ്യങ്ങളും …

പേരാമ്പ്രയിൽ ബിജെപി ഭാരവാഹികളുടെ യോഗത്തിൽ സംഘർഷം Read More

പാലക്കാട് പെട്രോൾ പമ്പിൽ നിർത്തിയിട്ട ബസ് മോഷണം പോയി

പാലക്കാട്: പാലക്കാട് നഗരത്തിൽ ബസ് മോഷണം. കോട്ടമൈതാനത്തിന് സമീപം പെട്രോൾ പമ്പിൽ നിർത്തിയിട്ട ചെമ്മനം എന്ന ബസാണ് മോഷണം പോയത്. തൃശൂർ പാലക്കാട് റൂട്ടിൽ ഓടുന്ന ബസാണ് ചെമ്മനം. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ബസ് നഗരത്തിൽ തന്നെ …

പാലക്കാട് പെട്രോൾ പമ്പിൽ നിർത്തിയിട്ട ബസ് മോഷണം പോയി Read More

പെട്രോള്‍ പമ്പ് വാഗ്ദാനം ചെയ്ത് 68 ലക്ഷം തട്ടിയതായി പരാതി

മലപ്പുറം: പെട്രോള്‍ പമ്പ് നിര്‍മ്മിച്ചുനല്‍കാമെന്നും ലൈസന്‍സും മറ്റു അനുബന്ധരേഖകളും ശരിയാക്കിത്തരാമെന്നും വാഗ്ദാനം നല്‍കി 68.5 ലക്ഷം രൂപ തട്ടിയെടുത്തെന്നു പരാതി. വേങ്ങര ഊരകം സ്വദേശി എന്‍.ടി. ഫൈസലിനെതിരെയാണ് പെരുവള്ളൂര്‍ കാടപ്പടിയിലെ വി.എന്‍. ഗിരീഷ് കുമാര്‍ പരാതി നല്‍കിയത്. വിദേശത്ത് ബിസിനസ് ചെയ്യുന്ന …

പെട്രോള്‍ പമ്പ് വാഗ്ദാനം ചെയ്ത് 68 ലക്ഷം തട്ടിയതായി പരാതി Read More

പെട്രോള്‍ പമ്പ് പണിമുടക്ക് സെപ്റ്റംബർ 23ന്

കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുടമകള്‍ 23നു പണിമുടക്കും. എല്ലാ എണ്ണക്കമ്പനികളുടെയും ഡീലര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കും.പമ്പുകളില്‍ മതിയായ ഇന്ധനലഭ്യത ഉറപ്പുവരുത്തുക, പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക എന്നീ ആവശ്യങ്ങളാണു മുഖ്യമായും പമ്പുടമകള്‍ ഉയര്‍ത്തുന്നത്. ഇന്ധനലഭ്യത കുറഞ്ഞതിനാല്‍ സംസ്ഥാനത്ത് കഴിഞ്ഞ കുറേ നാളുകളായി പൊതുമേഖലാ എണ്ണക്കമ്പനിയായ …

പെട്രോള്‍ പമ്പ് പണിമുടക്ക് സെപ്റ്റംബർ 23ന് Read More

പരിഭ്രാന്തി പരത്തി പെട്രോൾ പമ്പിന് സമീപത്തെ വീടിന് തീപിടിച്ചു

പറവൂർ: പെട്രോൾ പമ്പിന് സമീപത്തെ വീടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. 29/07/22 വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. കെ.എം.കെ രവി മേനോ‍െന്റെ വീടിന്റെ മുകൾ നിലയിലാണ് തീപിടിച്ചത്. നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നതിനാൽ വീട്ടുകാർ മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. മുകൾ നിലയിൽ വെൽഡിങ് …

പരിഭ്രാന്തി പരത്തി പെട്രോൾ പമ്പിന് സമീപത്തെ വീടിന് തീപിടിച്ചു Read More

പെട്രോള്‍ പമ്പില്‍ സംഘര്‍ഷം യുവാവിന്‌ കുത്തേറ്റു

കുന്നംകുളം : കുന്നംകുളത്തെ പെട്രോള്‍ പമ്പില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവിന്‌ കുത്തേറ്റു. പഴുന്നാന സ്വദേശി പാറത്തുവീട്ടില്‍ അനസി(19) നാണ്‌ കുത്തേറ്റത്‌ സംഭവത്തില്‍ ചെറുകുന്ന്‌ സ്വദേശിയായ പ്രദീപിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. പട്ടാമ്പി റോഡിലെ പമ്പിലാണ്‌ സംഘര്‍ഷമുണ്ടായത്‌ . ബൈക്ക്‌ ഓവര്‍ടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുളള …

പെട്രോള്‍ പമ്പില്‍ സംഘര്‍ഷം യുവാവിന്‌ കുത്തേറ്റു Read More

ഓപറേഷൻ ജാഗ്രത, ഓപ്പറേഷൻ ക്ഷമത: ഉദ്ഘാടനം മാർച്ച് 15ന്

വിൽപ്പന നടത്തുന്ന ഉൽപ്പന്നങ്ങളുടെ ബിൽ, വിലവിവര പട്ടികകളുടെ പ്രദർശനം, ഉപയോഗിക്കുന്ന അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത എന്നിവ പരിശോധിക്കുന്നതിനു വേണ്ടി സജ്ജമാക്കിയ ഓപ്പറേഷൻ ജാഗ്രത പദ്ധതിയുടെയും പെട്രോൾ ഡീസൽ വിതരണ പമ്പുകളിലെ ഇന്ധനത്തിന്റെ അളവിലെ കൃത്യത, പമ്പിലെ ഉപകരണങ്ങളുടെ മുദ്രപതിപ്പിക്കൽ എന്നിവ …

ഓപറേഷൻ ജാഗ്രത, ഓപ്പറേഷൻ ക്ഷമത: ഉദ്ഘാടനം മാർച്ച് 15ന് Read More

കെഎസ്ആര്‍ടിസി യാത്ര ഫ്യൂയല്‍ വരുന്നു: 50 പുതിയ പെട്രോള്‍ പമ്പുകള്‍ തുടങ്ങും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കാന്‍ 50 പുതിയ പെട്രോള്‍ പമ്പുകള്‍ തുടങ്ങും. കെഎസ്ആര്‍ടിസി യാത്ര ഫ്യൂയല്‍ എന്നായിരിക്കും ഇതറിയപ്പെടുക. എണ്ണക്കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതി. ഇവിടെനിന്ന് പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാം. കെഎസ്ആര്‍ടിസിയ്ക്ക് മൊത്തത്തില്‍ ഇത്തവണത്തെ ബജറ്റില്‍ 1000 കോടി നീക്കിവയ്ക്കും. അതില്‍ …

കെഎസ്ആര്‍ടിസി യാത്ര ഫ്യൂയല്‍ വരുന്നു: 50 പുതിയ പെട്രോള്‍ പമ്പുകള്‍ തുടങ്ങും Read More

ശബരിമല തീര്‍ത്ഥാടനം; ന്യായവിലയ്ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ സുഭിക്ഷ ഹോട്ടലുകള്‍

കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്ന കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ന്യായവിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കം വിലയിരുത്താനായി കോട്ടയം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന …

ശബരിമല തീര്‍ത്ഥാടനം; ന്യായവിലയ്ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ സുഭിക്ഷ ഹോട്ടലുകള്‍ Read More