ബൈക്കിലെ പെട്രോള്‍ മോഷണം : സഹോദരങ്ങൾ പിടിയിൽ

കുടശനാട്: ബൈക്കിലെ പെട്രോള്‍ ഊറ്റിയെടുത്ത മോഷ്ടാക്കളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടി. പത്തനംതിട്ട ഇലവുംതിട്ട സ്വദേശികളായ എബൻ ഡാനിയേല്‍, ജസ്റ്റിൻ ഡാനിയേല്‍ എന്നിവരെയാണ് പിടികൂടിയത്. ബൈക്ക് മോഷണത്തിനെത്തിയ ഇവർ കവർച്ചാ ശ്രമം പരാജയപ്പെട്ടതോടെ പെട്രോള്‍ ഊറ്റിയെടുത്ത് കടന്നുകളയുകയായിരുന്നു. കുടശനാട് പ്രശാന്ത് ഭവനം …

ബൈക്കിലെ പെട്രോള്‍ മോഷണം : സഹോദരങ്ങൾ പിടിയിൽ Read More

ബാങ്കിനുള്ളിലേക്ക് പെട്രോളൊഴിച്ച് നിക്ഷേപകന്റെ പ്രതിഷേധം

തൃശൂര്‍ |ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ച്നിക്ഷേപകന്റെ പ്രതിഷേധം. കരുവന്നൂര്‍ ബേങ്കിന്റെ തൃശൂര്‍ ഇരിഞ്ഞാലക്കുട പൊറത്തിശ്ശേരി ശാഖയിലാണ് പ്രതിഷേധം അരങ്ങേറിയത്. കൂത്തുപാലക്കന്‍ സുരേഷ് എന്ന നിക്ഷേപകനാണ് ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ചത്. . നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിക്ഷേപ തുക പാസായി വന്നില്ലെന്നും …

ബാങ്കിനുള്ളിലേക്ക് പെട്രോളൊഴിച്ച് നിക്ഷേപകന്റെ പ്രതിഷേധം Read More

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചു

ദില്ലി: രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചു. .എന്നാല്‍, ചില്ലറ വില്‍പ്പനയില്‍ ഇത് ബാധിക്കില്ലെന്നാണ് വിശദീകരണം. എക്സൈസ് ഡ്യൂട്ടി കൂടിയെങ്കിലും അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞ് നില്‍ക്കുന്നതിനാല്‍ മാത്രമാണ് ഇത് ചില്ലറ …

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചു Read More

തീ പൊള്ളലേറ്റ് അമ്മയും മകനും മരിച്ചു : ആത്മഹത്യയെന്ന് നിഗമനം

കൊല്ലം: കൊല്ലം തേവലക്കരയിൽ അമ്മയും മകനും വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു. തേവലക്കര അരിനെല്ലൂർ സന്തോഷ് ഭവനിൽ ലില്ലി (65) മകൻ സോണി (40) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രഥമിക നിഗമനം. 2023 മാർച്ച് 10 ന് രാവിലെ വീടിനുള്ളിൽ നിന്നും …

തീ പൊള്ളലേറ്റ് അമ്മയും മകനും മരിച്ചു : ആത്മഹത്യയെന്ന് നിഗമനം Read More

നികുതി കുറച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കുതിച്ചുകയറുന്ന പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കൂച്ചുവിലങ്ങിടാന്‍ ഇന്ധനനികുതിയില്‍ ഇളവുമായി കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍ ലിറ്ററിന് എട്ടുരൂപയും ഡീസല്‍ ലിറ്ററിന് ആറുരൂപയും എക്സൈസ് നികുതി കേന്ദ്രം കുറച്ചു. സംസ്ഥാനം ആനുപാതികമായി പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറവു വരുത്തി. ഇതോടെ കേരളത്തില്‍ …

നികുതി കുറച്ച് കേന്ദ്രം Read More

രാജ്യത്തെ ഇന്ധന ഉപയോഗവും മേലേക്ക്

മുംബൈ: വിലയിലെ കുതിച്ചുകയറ്റത്തിനൊപ്പം രാജ്യത്തെ ഇന്ധന ഉപയോഗവും മേലേക്ക്. ഈമാസം 15 വരെയുള്ള കണക്കനുസരിച്ച് പെട്രോള്‍ ഉപയോഗത്തില്‍ തൊട്ടുമുന്‍ മാസത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ രേഖപ്പെടുത്തിയത് 14 ശതമാനത്തിന്റെ വര്‍ധന. ഡീസല്‍, പാചകവാതക ആവശ്യകതയില്‍ യഥാക്രമം 1.8 ശതമാനത്തിന്റെയും 2.8 ശതമാനത്തിന്റെയും ഉയര്‍ച്ചയാണുണ്ടായത്. …

രാജ്യത്തെ ഇന്ധന ഉപയോഗവും മേലേക്ക് Read More

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

ന്യൂഡൽഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. ഡീസല്‍ ലിറ്ററിന് 58 പൈസയും പെട്രോള്‍ ലിറ്ററിന് 55 പൈസയുമാണ് 27/03/22 ഞായറാഴ്ച കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 108ല രൂപ രണ്ട് പൈസയായി. ഡീസല്‍ ലിറ്ററിന് 95 രൂപ …

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ് Read More

ടാങ്കുകളിലെ വെള്ളം ഒഴുക്കിവിട്ടു, മോട്ടർ അടിക്കാതിരിക്കാൻ വൈദ്യുതി വിച്ഛേദിച്ചു; ഹമീദ് കൊല നടത്തിയത് മകൻ രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച്

തൊടുപുഴ: കുഞ്ഞുങ്ങളുടെയടക്കം ജീവൻ കവർന്നെടുത്ത നിഷ്ഠൂരകൊലയുടെ നടുക്കത്തിലാണ് ഇടുക്കിയിലെ ചീനിക്കുഴി. കുടുംബ വഴക്കിന്റെ പേരിൽ അച്ഛൻ സ്വന്തം മകനെയും ഭാര്യയേയും പേരക്കുട്ടികളെയും തീ വച്ച് കൊലപ്പെടുത്തിയെന്ന വാർത്തയുടെ ഞെട്ടലിൽ നിന്ന് പ്രദേശവാസികൾ ഇതുവരെ മുക്തരായിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് പിതാവ് ഹമീദ് കൃത്യം …

ടാങ്കുകളിലെ വെള്ളം ഒഴുക്കിവിട്ടു, മോട്ടർ അടിക്കാതിരിക്കാൻ വൈദ്യുതി വിച്ഛേദിച്ചു; ഹമീദ് കൊല നടത്തിയത് മകൻ രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച് Read More

എണ്ണക്കമ്പനികള്‍ സര്‍ക്കാരിന്‌ നല്‍കാനുളളത്‌ കോടികള്‍

കൊച്ചി: ഒരു നിയന്ത്രണവുമില്ലാതെ പെട്രോള്‍ വില വര്‍ദ്ധിപ്പിക്കുന്ന എണ്ണക്കമ്പനികള്‍ നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്‌ നല്‍കാനുളളത്‌ കോടാനുകോടികള്‍. 2021 സെപ്‌തംബര്‍ വരെ ഇവര്‍ സര്‍ക്കാരിന്‌ നല്‍കാനുളള നികുതി കുടിശിക 312.57 കോടി രൂപയാണ്‌ ബിപിസിഎല്‍ ആണ്‌ ഏറ്റവും കൂടുതല്‍ 219.66 കോടിരൂപ. ഐഒസി …

എണ്ണക്കമ്പനികള്‍ സര്‍ക്കാരിന്‌ നല്‍കാനുളളത്‌ കോടികള്‍ Read More

ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു; വിവരമറിഞ്ഞ് പിതാവ് മരുമകളുടെ വീട്ടിലെത്തി തീകൊളുത്തി മരിച്ചു

കൊച്ചി: ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവാവ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്തു. വിവരമറഞ്ഞ പിതാവ് മരുമകളുടെ വീട്ടിലെത്തി തീകൊളുത്തി മരിച്ചു. മരോട്ടിച്ചോട് തെക്കിനേടത്ത് വീട്ടിൽ അന്തോണി (70) മകൻ ആന്റോ (32) എന്നിവരാണ് മരിച്ചത്. മരോട്ടിച്ചോട് തേൻമാലി ഭാഗത്തെ പാടത്ത് 18/01/22 ചൊവ്വാഴ്ച …

ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു; വിവരമറിഞ്ഞ് പിതാവ് മരുമകളുടെ വീട്ടിലെത്തി തീകൊളുത്തി മരിച്ചു Read More