
റിപ്പോര്‍ട്ട്
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് പെട്ടിമുടിയില്‍ തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി
By ന്യൂസ് ഡെസ്ക്
•
August 27, 2020
മൂന്നാര്‍: പെട്ടിമുടിയില്‍ തെരച്ചില്‍ താല്‍ക്കാലികമായി നിറുത്തി ദൗത്യ സംഘം മടങ്ങി. പുഴയിലെ ഒഴുക്ക് കുറഞ്ഞ് കാലാവസ്ഥ അനുകൂലമായാല്‍ പ്രദേശവാസികളുടെ സഹാായത്തോടെ അഗ്നിരക്ഷാ, പോലീസ് സേനകളുടെ നേതൃത്വത്തില്‍ തെരച്ചില്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച്‌ദിനേശന്‍ അറിയിച്ചു. രാജമലയിലെ പെട്ടിമുടിയില്‍ ദുരന്തത്തിലകപ്പെട്ട് കാണാതായവര്‍ക്കായി കഴിഞ്ഞ...
Read full story

