കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് എ​യ​ർ​ഗ​ണ്ണി​ൽ നി​ന്നു യു​വാ​വി​നു വെ​ടി​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ എ​യ​ർ​ഗ​ണ്ണി​ൽ നി​ന്നു യു​വാ​വി​നു വെ​ടി​യേ​റ്റു. തൂ​ങ്ങാ​പ്പാ​റ പെ​രും​കു​ള​ത്തി​നു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന അ​ജി​ത്തി​നാ​ണു വെ​ടി​യേ​റ്റ​ത്. ബ​ന്ധുവാ​യ സ​ജീ​വ​നാ​ണ് വെടിയേറ്റത് ബ​ന്ധു​വും അ​യ​ൽ​വാ​സി​യു​മാ​യ സ​ജീ​വ​നാ​ണ് വാ​ക്കു ത​ർ​ക്ക​ത്തി​നി​ട​യി​ൽ അ​ജി​ത്തി​നെ വെ​ടി​വ​ച്ച​ത്. പ​രി​ക്കേ​റ്റ അ​ജി​ത്തി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ട്ടാ​ക്ക​ട …

കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് എ​യ​ർ​ഗ​ണ്ണി​ൽ നി​ന്നു യു​വാ​വി​നു വെ​ടി​യേ​റ്റു Read More

പുസ്‌തക ഗ്രാമം എന്ന പേര്‌ ഇനി പെരുംകുളത്തിന്‌ സ്വന്തം

കൊല്ലം: കൊട്ടാരക്കരയിലെ പെരുംകുളം എന്ന ഗ്രാമം പുസ്‌തക ഗ്രാമമായി മുഖ്യമന്ത്രി പിണറായി വിജയന്‍ 2021 ജൂണ്‍ 19ന്‌ രാവിലെ 9 ന്‌ പ്രഖാപിക്കുന്നതോടെ സംസ്ഥാനത്തെ ആദ്യ പുസ്‌തക ഗ്രാമം എന്ന പദവി പെരുംകുളത്തിന്‌ സ്വന്തമാകും. ആര്‍ക്കും പ്രാപ്‌തമാകും വിധം നടിന്റെ വിവിധ …

പുസ്‌തക ഗ്രാമം എന്ന പേര്‌ ഇനി പെരുംകുളത്തിന്‌ സ്വന്തം Read More