
റിപ്പോര്‍ട്ട്
മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവന നീതിക്കുമുകളിലൂടെ മുണ്ടുമടക്കിക്കുത്തി നടത്തുന്ന അഭ്യാസം പോലെ : ദീപിക മുഖപ്രസംഗത്തിൽ
By ന്യൂസ് ഡെസ്ക്
•
September 30, 2025
കോട്ടയം: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ ദീപിക ദിനപത്രത്തില്‍ മുഖപ്രസംഗം. ഭിന്നശേഷി സംവരണത്തിന് കത്തോലിക്ക മാനേജ്മെന്റുകള്‍ എതിരാണെന്ന തരത്തിലുള്ള മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് രൂക്ഷ വിമര്‍ശനം. നാലുവോട്ടിനും കുറച്ചു സീറ്റിനും വേണ്ടി മന്ത്രി നുണപറയരുത്. ഭിന്നശേഷിക്കാരായ...
Read full story
