മണിപ്പൂരില്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്തി
റിപ്പോര്‍ട്ട്

മണിപ്പൂരില്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്തി

By ന്യൂസ് ഡെസ്ക് December 12, 2019
ന്യൂഡല്‍ഹി ഡിസംബര്‍ 12: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം കുറയ്ക്കുന്നതിന്റെ ഭാഗമായി മണിപ്പൂരിലും ഇന്നര്‍ലൈന്‍ പെര്‍മിറ്റ് (ഐഎല്‍പി) ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവില്‍ ബുധനാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ലോക്സഭയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായാണ് സംസ്ഥാനത്ത് ഐഎല്‍പി ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. ഐഎല്‍പി...
Read full story