തിരുവനന്തപരത്തെ ആർ ശങ്കർ സ്ക്വയർ കയ്യേറി പരസ്യ ബോർഡ് സ്ഥാപിക്കാൻ കോർപ്പറേഷന്റെ നീക്കം

തിരുവനന്തപരം: മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ള പാളയത്തെ സ്‌ക്വയർ കൈയേറി പരസ്യ ബോർഡ് സ്ഥാപിക്കാൻ കോർപ്പറേഷന്റെ നീക്കം. സംസ്ഥാന സർക്കാർ ആർ.ശങ്കർ ഫൗണ്ടേഷന് വിട്ടുനല്‍കിയ ഒന്നര സെന്റ് സ്ഥലത്താണ് കഴിഞ്ഞ ദിവസം ഫൗണ്ടേഷന്റെ അനുമതിയില്ലാതെ പരസ്യബോർഡ് സ്ഥാപിക്കാനായി രണ്ട് കുഴിയെടുത്ത് …

തിരുവനന്തപരത്തെ ആർ ശങ്കർ സ്ക്വയർ കയ്യേറി പരസ്യ ബോർഡ് സ്ഥാപിക്കാൻ കോർപ്പറേഷന്റെ നീക്കം Read More

രോഗികളുടെയോ കുടുംബ അംഗങ്ങളുടെയോ സമ്മതപത്രം ഇല്ലാതെ ശരീര അവയവങ്ങൾ മുറിച്ച് മാറ്റരുതെന്ന് നിർദേശം

തിരുവനന്തപുരം : സമ്മതപത്രം വാങ്ങുന്നതിന് മുമ്പ് ശരീര അവയവങ്ങൾ മുറിച്ച് മാറ്റരുതെന്ന കർശന മാർഗ്ഗരേഖ വേണമെന്നത് പരിശോധിക്കുവാൻ ആരോഗ്യ വകുപ്പിന് മുഖ്യമന്ത്രി ഓഫീസിന്റെ നിർദ്ദേശം. പൊതു പ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ നിവേദനത്തിന് മേലാണ് …

രോഗികളുടെയോ കുടുംബ അംഗങ്ങളുടെയോ സമ്മതപത്രം ഇല്ലാതെ ശരീര അവയവങ്ങൾ മുറിച്ച് മാറ്റരുതെന്ന് നിർദേശം Read More

സ്വകാര്യ ഭൂമിയിലെ ചന്ദന മരങ്ങൾ മുറിക്കാനുള്ള നിയമഭേദ​ഗതി ; കരട് ബില്ലിന് അം​ഗീകാരം

തിരുവനന്തപുരം: 1961 ലെ കേരള വന നിയമം ഭേദഗതി ചെയ്യുന്നതിനുള്ള 2025ലെ കേരള വന ഭേദഗതി ബില്ലിൻ്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. സ്വകാര്യ ഭൂമിയിലെ ചന്ദന മരങ്ങൾ വനം വകുപ്പ് മുഖേന മുറിച്ച് വില്പന നടത്തി അതിൻ്റെ വില കർഷകന് …

സ്വകാര്യ ഭൂമിയിലെ ചന്ദന മരങ്ങൾ മുറിക്കാനുള്ള നിയമഭേദ​ഗതി ; കരട് ബില്ലിന് അം​ഗീകാരം Read More

പുതുച്ചേരി മദ്യം വിൽപ്പന നടത്തിയ യുവാവ് അറസ്റ്റില്‍

തൃശൂര്‍: കുന്നംകുളത്ത് പുതുച്ചേരി മദ്യം വിറ്റ യുവാവ് അറസ്റ്റില്‍. ചെറുവത്താനി സ്വദേശി കുണ്ടുകണ്ടത്തില്‍ വീട്ടില്‍ രാജേഷ് (37) ആണ് അറസ്റ്റിലായത്. കുന്നംകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. പുതുച്ചേരിയില്‍ …

പുതുച്ചേരി മദ്യം വിൽപ്പന നടത്തിയ യുവാവ് അറസ്റ്റില്‍ Read More

സംസ്ഥാനത്ത് വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ (എന്‍എംസി) അനുമതി

തിരുവനന്തപുരം | സംസ്ഥാനത്ത് രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ (എന്‍എംസി) അനുമതി ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളജുകള്‍ക്കാണ് അനുമതിയായത്. 50 എംബിബിഎസ് സീറ്റുകള്‍ക്ക് വീതമാണ് അനുമതി ലഭിച്ചത്. നടപടി ക്രമങ്ങള്‍ പാലിച്ച് …

സംസ്ഥാനത്ത് വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ (എന്‍എംസി) അനുമതി Read More

ഇടുക്കി-ചെറുതോണി ഡാമുകളിൽ സെപ്റ്റംബർ ഒന്ന് മുതൽ സന്ദര്‍ശനാനുമതി : പ്രവേശനം ഓൺലൈൻ ബുക്കിംഗ് വഴി

ഇടുക്കി : ഇടുക്കി-ചെറുതോണി ഡാമുകളിൽ സെപ്റ്റംബർ ഒന്ന് മുതൽ സന്ദര്‍ശനാനുമതി. നവംബർ 30 വരെയാണ് നിലവിൽ സന്ദർശനാനുമതി മുതിര്‍ന്നവര്‍ക്ക് 150 രൂപയും കുട്ടികള്‍ക്ക് 100 രൂപയുമാണ് സദർശനത്തിനും ബഗ്ഗി കാർ യാത്രക്കുമായി ടിക്കറ്റ് നിരക്ക്. ഡാമിലെ ജലനിരപ്പ് പരിശോധനയും സാങ്കേതിക പരിശോധനകളും …

ഇടുക്കി-ചെറുതോണി ഡാമുകളിൽ സെപ്റ്റംബർ ഒന്ന് മുതൽ സന്ദര്‍ശനാനുമതി : പ്രവേശനം ഓൺലൈൻ ബുക്കിംഗ് വഴി Read More

അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ പി പി ദിവ്യക്കെതിരായ അന്വേഷണത്തിന് അനുമതി തേടിയതായി വിജിലന്‍സ് ഹൈക്കോടതിയിൽ

കൊച്ചി | കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ അന്വേഷണത്തിന് അനുമതി തേടിയതായി വിജിലന്‍സ്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ പരാതി അട്ടിമറിച്ചെന്നു ചൂണ്ടിക്കാട്ടി കെഎസ്.യു നേതാവ് പി മുഹമ്മദ് ഷമ്മാസ് …

അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ പി പി ദിവ്യക്കെതിരായ അന്വേഷണത്തിന് അനുമതി തേടിയതായി വിജിലന്‍സ് ഹൈക്കോടതിയിൽ Read More

റാപര്‍ വേടൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി :ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഹൈക്കോടതി. റാപർ വേടൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ചോദ്യം. റാപര്‍ വേടൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല. തെളിവുകള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാകൂ. ഇന്‍ഫ്ളുവന്‍സറാണോ അല്ലയോ എന്നതല്ല, വ്യക്തി …

റാപര്‍ വേടൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി Read More

മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഗർഭിണിയുടെ മൃതദേഹം അനുവാദമില്ലാതെ തുറന്ന് കാണിച്ച സെക്യൂരിറ്റിക്കെതിരെ നടപടി

തിരുവനന്തപുരം: ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അനുവാദമില്ലാതെ തുറന്ന് കാണിച്ച ജീവനക്കാരനെതിരെ നടപടി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ആശുപത്രിയിലെ താല്‍കാലിക ജീവനക്കാരനായ സെക്യൂരിറ്റി സുരേഷ് കുമാറിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. …

മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഗർഭിണിയുടെ മൃതദേഹം അനുവാദമില്ലാതെ തുറന്ന് കാണിച്ച സെക്യൂരിറ്റിക്കെതിരെ നടപടി Read More

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ല : മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട്| സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വാങ്ങാനുള്ള കരാറിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബദല്‍ മാര്‍ഗങ്ങള്‍ക്ക് ചിലവേറും. വേനല്‍ക്കാലത്ത് വൈദ്യുതി ക്ഷാമം വരാനുള്ള സാധ്യത …

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ല : മന്ത്രി കെ കൃഷ്ണന്‍കുട്ടി Read More