പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് അഡ്വ. സികെ ശ്രീധരൻ

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് അഡ്വ. സികെ ശ്രീധരൻ ഏറ്റെടുത്തു. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പടെയുള്ള ഒൻപത് പ്രതികൾക്ക് വേണ്ടിയാണ് ഇദ്ദേഹം വക്കാലത്ത് ഏറ്റെടുത്തത്. കോൺഗ്രസ് നേതാവായിരുന്ന അഡ്വ. സികെ ശ്രീധരൻ ഈയിടെയാണ് സിപിഎമ്മിൽ ചേർന്നത്. യൂത്ത് …

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് അഡ്വ. സികെ ശ്രീധരൻ Read More

പെരിയ കേസിലെ ഒന്നാംപ്രതിക്ക് ആയുര്‍വേദ സുഖചികിത്സ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിക്ക് കണ്ണൂരില്‍ ആയുര്‍വേദ സുഖചികിത്സ. സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവും ഒന്നാംപ്രതിയുമായ എ. പീതാംബരനാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ ചികിത്സയൊരുക്കിയത്. കോടതിയുടെയോ കേസ് അന്വേഷിക്കുന്ന സി.ബി.ഐയുടെയോ അനുമതിയില്ലാതെയാണ് ചികിത്സ. ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ചാണിതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. …

പെരിയ കേസിലെ ഒന്നാംപ്രതിക്ക് ആയുര്‍വേദ സുഖചികിത്സ Read More

പെരിയ കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് സുഖചികിത്സ; ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാകണമെന്ന് സിബിഐ കോടതി

കണ്ണൂർ: പെരിയ കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ. സംഭവത്തില്‍ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സിബിഐ കോടതി നിർദ്ദേശം നല്‍കി. ജയിൽ സൂപ്രണ്ട് 22/11/22 ചൊവ്വാഴ്ച ഹാജരാവണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം. പെരിയ കേസിലെ …

പെരിയ കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് സുഖചികിത്സ; ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാകണമെന്ന് സിബിഐ കോടതി Read More

പെരിയ ഇരട്ട കൊലക്കേസ്: രണ്ട് സി.പി.എം നേതാക്കളെ സി.ബി.ഐ ചോദ്യം ചെയ്തു

പെരിയ ∙ ഇരട്ടക്കൊലപാതക കേസിൽ സിപിഎം നേതാവിനെ സിബിഐ സംഘം ചോദ്യം ചെയ്തു. സിപിഎം പാക്കം ലോക്കൽ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറിയുമായ രാഘവൻ വെളുത്തോളിയെയാണ് കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം മണിക്കൂറുകളോളം ചോദ്യം …

പെരിയ ഇരട്ട കൊലക്കേസ്: രണ്ട് സി.പി.എം നേതാക്കളെ സി.ബി.ഐ ചോദ്യം ചെയ്തു Read More

പെരിയ കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് നിയമനം; അട്ടിമറി നടന്നിട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്

പെരിയ: പെരിയ കൊലക്കേസിലെ പ്രതികളുടെ ഭാര്യമാരുടെ താല്‍ക്കാലിക നിയമനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്. മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് നിയമനം നല്‍കിയതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്തികയിലാണ് നിയമനം നല്‍കിയത്. പെരിയ ഇരട്ടകൊലക്കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്കാണ് നിയമനം …

പെരിയ കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് നിയമനം; അട്ടിമറി നടന്നിട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് Read More

പെരിയ ഇരട്ടക്കൊല ക്കേസില്‍ അന്വേഷണം ആരംഭിച്ച് സിബിഐ. കൊലപാതകം പുനരാവിഷ്ക്കരിച്ചു

പെരിയ: പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണം ആരംഭിച്ച് സിബിഐ.അന്വേഷണത്തിന് തുടക്കമിട്ട് കൊലപാതക ദൃശ്യം പുനരാവിഷ്‌കരിച്ചു. 15 -12-2020 ചൊവ്വാഴ്ച രാവിലെ പെരിയ കല്യോട്ട് എത്തിയ സി.ബി.ഐ സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും വെട്ടേറ്റുവീണ വഴിയിലാണ് ദൃശ്യങ്ങള്‍ പുനരാവിഷ്‌കരിച്ചത്. ഇതിന് നാട്ടുകാരുടെ …

പെരിയ ഇരട്ടക്കൊല ക്കേസില്‍ അന്വേഷണം ആരംഭിച്ച് സിബിഐ. കൊലപാതകം പുനരാവിഷ്ക്കരിച്ചു Read More

പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണ സംഘത്തിന് സൗകര്യമൊരുക്കണമെന്ന് സിബിഐ.

കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണ സംഘത്തിന് കാസര്‍ഗോഡ് നഗരത്തില്‍ ഓഫീസ് സൗകര്യമൊരുക്കണമെന്ന് സിബിഐ. കേസന്വേഷണം സിബിഐയ്ക്ക് വിട്ട സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സിബിഐ കത്തയച്ചു. രണ്ടാം തവണയാണ് ഓഫീസ് ആവശ്യപ്പെട്ട് സിബിഐ സര്‍ക്കാരിന് കത്തയക്കുന്നത്. …

പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണ സംഘത്തിന് സൗകര്യമൊരുക്കണമെന്ന് സിബിഐ. Read More

പെരിയ ഇരട്ടക്കൊല കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: പെരിയ ഇരട്ടക്കൊല കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി. അന്വേഷണം സിബിഐക്ക് നൽകിയ ഹൈക്കോടതി വിധിചോദ്യം ചെയ്തു കൊണ്ടുള്ള സർക്കാർ അപ്പീല്‍ സുപ്രീംകോടതി തള്ളി. സി ബി ഐ അന്വേഷിക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. തുടരന്വേഷണം നടത്താനും കേസിലെ …

പെരിയ ഇരട്ടക്കൊല കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി Read More

പെരിയ കൊലപാതകം പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു

ഡൽഹി: സിബിഐ ആവശ്യം അംഗീകരിച്ച് പെരിയ ഇരട്ടകൊലപാതക കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ദീപാവലി അവധിക്ക് ശേഷം കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അറിയിച്ചു. സിബിഐക്ക് വേണ്ടി കേസില്‍ ഹാജരാകേണ്ടിയിരുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയായിരുന്നു. തുഷാര്‍മേത്ത മറ്റൊരു …

പെരിയ കൊലപാതകം പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു Read More

പെരിയ ഇരട്ടക്കൊലപാതക കേസിൽ ഡി ജി പി ക്കെതിരായ കോടതി അലക്ഷ്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസിൽ ഡി ജി പിയ്ക്കെതിരായ കോടതിയലക്ഷ്യഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളാണ് ഹർജിക്കാർ. കേസ് സി ബി ഐയ്ക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും കേസ് ഡയറിയോ മറ്റ് രേഖകളോ അന്വേഷണ …

പെരിയ ഇരട്ടക്കൊലപാതക കേസിൽ ഡി ജി പി ക്കെതിരായ കോടതി അലക്ഷ്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു Read More