പട്ടാപ്പകല്‍ വീട്‌ കുത്തിത്തുറന്ന്‌ കവര്‍ച്ച. 22 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

പെരിന്തല്‍മണ്ണ : വീട്‌ കുത്തിത്തുറന്ന്‌ സ്വര്‍ണവും പണവും കവര്‍ന്നു. പെരിന്തല്‍മണ്ണ ആലിപ്പറമ്പ്‌ പാറക്കണ്ണി മേപ്പുറത്ത സ്‌കൂളിന്‌ സമീപത്ത്‌ തച്ചന്‍കുന്നേല്‍ ഗഫൂറിന്റെ വീട്ടിലാണ്‌ കവര്‍ച്ച നടന്നത്‌. 2021 ജൂലയ്‌ 7 ബുധനാഴ്‌ച ഉച്ചയോടെ വീട്ടുകാര്‍ പുറത്തുപോയ സമയത്ത്‌ വീടിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ച് …

പട്ടാപ്പകല്‍ വീട്‌ കുത്തിത്തുറന്ന്‌ കവര്‍ച്ച. 22 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു Read More

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്‌ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു

പെരിന്തല്‍മണ്ണ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്‌ പ്രതികാരമായി എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു. ഏലംകുളത്ത്‌ ചെമ്മാട്ട്‌ വീട്ടില്‍ ബാലചന്ദ്രന്റെ മകള്‍ ദൃശ്യ(21)ആണ്‌ മരിച്ചത്‌. 2021 ജൂണ്‍17ന്‌ വ്യാഴാഴ്‌ച രാവിലെ 7.30ഓടെയാണ്‌ സംഭവം. യുവാവ്‌ വീട്ടില്‍ അതിക്രമിച്ചുകയറി കുത്തികൊലപ്പെടുത്തുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ നെഞ്ചില്‍ കുത്തേറ്റ സഹോദരി …

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്‌ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു Read More

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് വീട്ടിൽ കയറി യുവതിയെ കുത്തിക്കൊന്നു, സഹോദരിക്കും കുത്തേറ്റു, പെണ്‍കുട്ടിയുടെ പിതാവിന്റെ കടയും കത്തിച്ചു

പെരുന്തൽമണ്ണ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്നു. മലപ്പുറം പെരുന്തല്‍മണ്ണയിലാണ് സംഭവം. എളാട് സ്വദേശി ദൃശ്യയാണ് മരിച്ചത്. സഹോദരി ദേവക്കും കുത്തേറ്റു.17/06/21 വ്യാഴാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. ദൃശ്യയും ദേവയും വീടിന്റെ രണ്ടാം നിലയിലെ മുറിക്കകത്ത് ഇരിക്കുകയായിരുന്നു. അവിടെക്ക് എത്തിയ യുവാവ് …

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് വീട്ടിൽ കയറി യുവതിയെ കുത്തിക്കൊന്നു, സഹോദരിക്കും കുത്തേറ്റു, പെണ്‍കുട്ടിയുടെ പിതാവിന്റെ കടയും കത്തിച്ചു Read More

35 ലക്ഷത്തിന്റെ കുഴല്‍പണവുമായി രണ്ടുപേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന 35 ലക്ഷം രൂപയുടെ കുഴല്‍പണവുമായി പെരിന്തല്‍മണ്ണയില്‍ രണ്ടുപേര്‍ അറസ്റ്റിലായി. മഹാരാഷ്ട്ര സ്വദേശികളായ അബ്ബാസോ ജ്ഞാനദേവ് (47) അമോല്‍ (37) എന്നിവരാണ് പിടിയിലായത്. അബ്ബാസോ ജ്ഞാനദേവ് പെരിന്തല്‍മണ്ണ ധീരജ് വീട്ടിലും, അമോല്‍ മണ്ണാര്‍ക്കാട് പെരുമ്പടാരിയിലും സ്ഥിരതാമസക്കാരാണ്. …

35 ലക്ഷത്തിന്റെ കുഴല്‍പണവുമായി രണ്ടുപേര്‍ അറസ്റ്റില്‍ Read More