
റിപ്പോര്‍ട്ട്
കള്ളക്കടത്ത് സ്വര്‍ണം കവര്‍ച്ച നടത്തുന്ന സംഘത്തിലെ അഞ്ചു പേര്‍ പിടിയില്‍
By ന്യൂസ് ഡെസ്ക്
•
December 1, 2022
പെരിന്തല്‍മണ്ണ: ദേശീയപാതകള്‍ കേന്ദ്രീകരിച്ച് കള്ളക്കടത്ത് സ്വര്‍ണം കൊണ്ടുപോകുന്ന വാഹനങ്ങളെയും ആളുകളെയും ആക്രമിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ പെരിന്തല്‍മണ്ണയില്‍ പോലീസിന്റെ പിടിയില്‍. കൊപ്പം മുതുതല സ്വദേശി കോരക്കോട്ടില്‍ മുഹമ്മദ് റഷാദ് (30), കൂടല്ലൂര്‍ സ്വദേശി ചോടത്ത് കുഴിയില്‍ അബ്ദുള്‍അസീസ് (31), മാറഞ്ചേരി...
Read full story










