കിണറ്റില്‍ വീണ കുട്ടിയെ രക്ഷപെടുത്തി

പേരാമ്പ്ര: കടിയങ്ങാട് പുല്ല്യോട്ടുമുക്കില്‍ കാല്‍വഴുതി വീട്ടു മുറ്റത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പുല്ല്യോട്ടുകുന്നുമ്മല്‍ ഉണ്ണിമായയ്ക്ക് രക്ഷയൊരുക്കി പേരാമ്പ്ര അഗ്‌നി രക്ഷാ സേനയും നാട്ടുകാരും. മഴയ്ക്കിടെ അയയില്‍ നിന്ന്. തുണിയെടുക്കുന്നതിനിടയില്‍ കാല്‍വഴുതി ആള്‍മറയില്ലാത്ത 45 അടിയോളം താഴ്ചയുള്ള വീട്ടുമുറ്റത്തെ കിണറ്റില്‍ കുട്ടി വീഴുകയായിരുന്നുവെന്നു …

കിണറ്റില്‍ വീണ കുട്ടിയെ രക്ഷപെടുത്തി Read More

ഇര്‍ഷാദ് വധക്കേസില്‍ മൂന്നുപേര്‍ക്ക് കൂടി ലുക്കൗട്ട് നോട്ടീസ്

പേരാമ്പ്ര: പന്തിരിക്കര ഇര്‍ഷാദ് വധക്കേസില്‍ മൂന്നുപേര്‍ക്ക് കൂടി ലുക്കൗട്ട് നോട്ടീസ്. താമരശ്ശേരി സ്വദേശി യുനൈസ്, വയനാട് സ്വദേശി ഷാനവാസ്, ഷംനാദ് എന്നിവര്‍ക്കായാണ് നോട്ടീസ് പുറപ്പെടുവിച്ചത്.സ്വാലിഹ്, ഷംനാദ് എന്നീ പ്രതികള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസിന് നടപടി തുടങ്ങിയിട്ടുണ്ട്.

ഇര്‍ഷാദ് വധക്കേസില്‍ മൂന്നുപേര്‍ക്ക് കൂടി ലുക്കൗട്ട് നോട്ടീസ് Read More

കോഴിക്കോട്: പൊതുമരാമത്തിന് കീഴിലുള്ള റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തും; മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്: അഞ്ചുവര്‍ഷം കൊണ്ട് പൊതുമരാമത്തിന് കീഴിലുള്ള പതിനായിരം കിലോമീറ്റര്‍ റോഡുകള്‍ ബിഎം ആന്‍ഡ് ബിസി  നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്. നവീകരിച്ച ബാങ്ക് റോഡ് കുറുന്തോടി റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ നൂറുദിന …

കോഴിക്കോട്: പൊതുമരാമത്തിന് കീഴിലുള്ള റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തും; മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് Read More

തെറ്റാണെന്ന് അറിഞ്ഞുകൊണ്ടും ആവര്‍ത്തിക്കുന്നു; സി.ഐ.ടി.യുവിനെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

കൊച്ചി: സി.ഐ.ടി.യുവിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂണിയന്‍ പ്രവര്‍ത്തനത്തില്‍ തിരുത്തലുകള്‍ വേണമെന്നും, ചിലതൊക്കെ തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.ഐ.എം സംസ്ഥാന സമ്മേളനം വികസന രേഖ അവതരിപ്പിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സി.ഐ.ടി.യു നേതാക്കള്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ ഇതുവരെ …

തെറ്റാണെന്ന് അറിഞ്ഞുകൊണ്ടും ആവര്‍ത്തിക്കുന്നു; സി.ഐ.ടി.യുവിനെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി Read More

കോഴിക്കോട്: തദ്ദേശ സ്വയംഭരണ ദിനാചരണം സംഘടിപ്പിച്ചു

കോഴിക്കോട്: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തദ്ദേശ സ്വയംഭരണ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മഹാത്മ അവാര്‍ഡ് ജേതാക്കളായ നൊച്ചാട്, കായണ്ണ ഗ്രാമപഞ്ചായത്തുകളെ ആദരിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തീകരിച്ച പേരാമ്പ്ര ഗ്രാമ പഞ്ചായത്തിനും 200 തൊഴില്‍ ദിനങ്ങള്‍ …

കോഴിക്കോട്: തദ്ദേശ സ്വയംഭരണ ദിനാചരണം സംഘടിപ്പിച്ചു Read More

കോഴിക്കോട്: ഹരിതഗ്രാമം സൃഷ്ടിക്കാനൊരുങ്ങി കൂത്താളി ഗ്രാമപഞ്ചായത്ത്

കോഴിക്കോട്: 3500 തൈകള്‍ നട്ടുവളര്‍ത്തി ഹരിതഗ്രാമം സൃഷ്ടിക്കാനൊരുങ്ങുകയാണ് കൂത്താളി ഗ്രാമപഞ്ചായത്ത്. ഇതിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ കാര്‍ഷിക നഴ്സറി ആരംഭിച്ചു. പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്യാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വിത്തുനടീല്‍ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു …

കോഴിക്കോട്: ഹരിതഗ്രാമം സൃഷ്ടിക്കാനൊരുങ്ങി കൂത്താളി ഗ്രാമപഞ്ചായത്ത് Read More

കോഴിക്കോട്: ലേലം 22ന്

കോഴിക്കോട്: പേരാമ്പ്ര സബ് ട്രഷറിക്ക് പുതുതായി കെട്ടിടം നിര്‍മ്മിക്കുന്നതിനായി പഴയ കെട്ടിടം സ്ഥിതിചെയ്തിരുന്ന പേരാമ്പ്ര – പയ്യോളി റോഡിനോട് ചേര്‍ന്നുള്ള സ്ഥലത്ത് നിന്നും ഒരു പ്ലാവും രണ്ടു പനകളും ജനുവരി 22ന് ഉച്ചക്ക് രണ്ട് മണിക്ക് ലേലം ചെയ്യുമെന്ന് ജില്ലാ ട്രഷറി …

കോഴിക്കോട്: ലേലം 22ന് Read More

പാറക്കടവത്ത് താഴെ പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പാറക്കടവത്ത് താഴെ പാലം പ്രവൃത്തി പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കടിയങ്ങാട് ചെറുപുഴക്ക് കുറുകെയാണ് പാലം നിർമിക്കുന്നത്. കല്ലൂർ, മുതുവണ്ണാച്ച, പുറവൂർ ഭാഗത്തെ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പ്രവൃത്തിക്ക് 7.7 കോടി രൂപയാണ് …

പാറക്കടവത്ത് താഴെ പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്തു Read More

കോഴിക്കോട്: ഗതാഗതം നിരോധിച്ചു

കോഴിക്കോട്: പേരാമ്പ്ര – കൂരാച്ചുണ്ട് റോഡിലെ ചെമ്പ്ര പാലത്തില്‍ അടിയന്തര അറ്റകുറ്റപണി നടത്തുന്നതിനാല്‍ നവംബര്‍ ഒന്ന് മുതല്‍ ഒരു മാസത്തേക്ക് പാലത്തിലൂടെയുള്ള ഗതാഗതവും കാല്‍ നടയാത്രയും പൂര്‍ണ്ണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കോഴിക്കോട്: ഗതാഗതം നിരോധിച്ചു Read More

കോഴിക്കോട്: കൂത്താളി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കൂത്താളി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിർവ്വഹിച്ചു. ടി.പി. രാമകൃഷ്ണന്‍ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രിയായ സമയത്ത് നടന്ന പേരാമ്പ്ര ഫെസ്റ്റിൽ മൂന്നാം സ്ഥാനം ലഭിച്ചതിന് ഗ്രാന്റായി ലഭിച്ച 15 ലക്ഷം രൂപ …

കോഴിക്കോട്: കൂത്താളി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് കെട്ടിടം ഉദ്ഘാടനം ചെയ്തു Read More