കോഴിക്കോട്: ലേലം 22ന്

കോഴിക്കോട്: പേരാമ്പ്ര സബ് ട്രഷറിക്ക് പുതുതായി കെട്ടിടം നിര്‍മ്മിക്കുന്നതിനായി പഴയ കെട്ടിടം സ്ഥിതിചെയ്തിരുന്ന പേരാമ്പ്ര – പയ്യോളി റോഡിനോട് ചേര്‍ന്നുള്ള സ്ഥലത്ത് നിന്നും ഒരു പ്ലാവും രണ്ടു പനകളും ജനുവരി 22ന് ഉച്ചക്ക് രണ്ട് മണിക്ക് ലേലം ചെയ്യുമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ 9496000216.

Share
അഭിപ്രായം എഴുതാം