ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞ് : ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 129 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത മൂ​ട​ൽ മഞ്ഞിനെ തുടർന്ന് ​ഡൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 129 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ദൃ​ശ്യ​പ​ര​ത കു​റ​ഞ്ഞ​താ​ണ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കാ​ൻ കാ​ര​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രേ​ണ്ട​താ​യ 66 വി​മാ​ന​ങ്ങ​ളും പു​റ​പ്പെ​ടേ​ണ്ട​താ​യ 63 വി​മാ​ന​ങ്ങ​ളു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​ദി​നം 1,300 വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് …

ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞ് : ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 129 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി Read More

പാലക്കാട്ടെ എഥനോള്‍ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : മന്ത്രിസഭ പ്രാരംഭ അനുമതി നല്‍കിയ പാലക്കാട് എലപ്പുള്ളിയിലെ എഥനോള്‍ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.പ്ലാന്റിന് 0.05 ദശലക്ഷം ലിറ്റർ വെള്ളമാണ് തുടക്കത്തില്‍ ആവശ്യമായി വരിക. പൂർണമായി …

പാലക്കാട്ടെ എഥനോള്‍ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് Read More

സ്റ്റീൽ പ്ലാന്റുകൾ പതിവായി എല്ലാ ദിവസവും നാലായിരം MT ദ്രവ മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്യുന്നു

രാജ്യത്തുടനീളമുള്ള പൊതു, സ്വകാര്യ മേഖലകളിലെ സ്റ്റീൽ പ്ലാന്റുകൾ ദ്രവ മെഡിക്കൽ ഓക്സിജൻ (എൽ‌എം‌ഒ) വിതരണം ചെയ്യുന്നു. രാജ്യത്തിന്റെ പ്രതിദിന ദ്രവ മെഡിക്കൽ ഓക്സിജൻ ആവശ്യകതയായ 10,000 MT ലഭ്യമാക്കുന്നതിൽ പെട്രോളിയം മേഖലയ്‌ക്കൊപ്പം, സ്റ്റീൽ മേഖലയും പ്രധാന പങ്കുവഹിക്കുന്നു. 2021 ഏപ്രിൽ ഒന്നിന് …

സ്റ്റീൽ പ്ലാന്റുകൾ പതിവായി എല്ലാ ദിവസവും നാലായിരം MT ദ്രവ മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്യുന്നു Read More