റിപ്പോര്‍ട്ട്
രാഹുല്‍ഗാന്ധിക്ക് ഇരട്ടപൗരത്വമുണ്ടെന്ന ആരോപണം : പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് അലഹബാദ് ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
November 26, 2024
അലഹബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ഇരട്ടപൗരത്വമുണ്ടെന്ന് ആരോപിക്കുന്ന നിവേദനം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് അലഹബാദ് ഹൈക്കോടതി നിര്‍ദേശം നല്കി.രാഹുലിന് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ച് കര്‍ണാടകയിലെ ബിജെപി പ്രവര്ത്തകന് വിഘ്നേഷ് ശിശിര്‍ നല്കിയ ഹരജിയിലാണ് നടപടി. വിഘ്നേഷ് കേന്ദ്രസര്‍ക്കാരിന് നല്കിയ...
Read full story


