ബംഗ്ലൂരു: കർണാടകയിൽ നിന്ന് പശുക്കളെ മോഷ്ടിച്ച് കേരളത്തിലടക്കം വിൽപ്പന നടത്തിയിരുന്ന ആറംഗ സംഘം പിടിയിൽ. അറസ്റ്റിലായവരിൽ രണ്ട് മലയാളികളും ഉണ്ട്. മലപ്പുറം സ്വദേശി കുഞ്ഞുമുഹമ്മദ്, കോഴിക്കോട് സ്വദേശി സെയ്ദലവി എന്നിവരാണ് പിടിയിലായ മലയാളികൾ. കൂടാതെ ഒരു തമിഴ്നാട് സ്വദേശിയും മൂന്ന് കർണാടക...
Read full story
അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരേ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇവരുടെ വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ശ്യാമപ്രസാദ് മുഖര്‍ജി ലെയ്നിലെ ഔദ്യോഗിക വസതിക്ക് സമീപം...
Read full story
തിരുവനന്തപുരം : ആറ്റിങ്ങലില്‍ ബിവറേജസ്‌ കോര്‍പ്പറേഷന്റെ വെയര്‍ഹൗസില്‍ നിന്നും മദ്യം മോഷ്ടിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ പിടിയില്‍. കവലയൂര്‍ സ്വദേശി കിരണിനെയാണ്‌ അറസ്റ്റു ചെയ്‌തത്‌. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം അറസറ്റിലായവരെ ചോദ്യം ചെയ്‌തതില്‍നിന്നാണ്‌...
Read full story
എറണാകുളം : തൃപ്പൂണിത്തുറയില്‍ കാര്‍ യാത്രക്കാരെ തടഞ്ഞ് ആക്രമിക്കുകയും പണം കവരുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ അറസ്റ്റിലായി. ബൈക്കിലെത്തി പണം തട്ടിയെടുക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ തൃപ്പൂണിത്തുറ സ്വദേശികളായ അരുണ്‍, മനുപ്രസാദ്, ചോറ്റാനിക്കര സ്വദേശികളായ ശരത്,ജിനുരാജ് എന്നിവരാണ് ഹില്‍പാലസ് പോലീസിന്റെ പിടിയിലായത്....
Read full story
ന്യൂഡല്‍ഹി: വ്യാജ കോള്‍ സെന്റര്‍ വഴി വിദേശികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തെ തലസ്ഥാനത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. 4500 ഓളം വിദേശികളില്‍ നിന്നായി 90 കോടി തട്ടിയ സംഘത്തെയാണ് പിടികൂടിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് പോലിസ് പറഞ്ഞത് ഇങ്ങനെയാണ്: പോലീസ്,...
Read full story